17 August, 2022 01:01:21 PM


വ​സ്ത്ര​ധാ​ര​ണം പ്ര​കോ​പ​ന​പ​രം; സി​വി​ക് ച​ന്ദ്ര​നെ​തി​രാ​യ പീ​ഡ​ന​പ​രാ​തി നി​ല​നി​ല്‍​ക്കി​ല്ലെ​ന്ന് കോ​ട​തി



കോ​ഴി​ക്കോ​ട്: എ​ഴു​ത്തു​കാ​ര​ന്‍ സി​വി​ക് ച​ന്ദ്ര​നെ​തി​രാ​യ പീ​ഡ​ന​പ​രാ​തി​യി​ല്‍ വി​വാ​ദ ഉ​ത്ത​ര​വു​മാ​യി കോ​ഴി​ക്കോ​ട് ജി​ല്ലാ സെ​ഷ​ന്‍​സ് കോ​ട​തി. പ​രാ​തി​ക്കാ​രി പ്ര​കോ​പ​ന​പ​ര​മാ​യ വ​സ്ത്രം ധ​രി​ച്ച​തി​നാ​ല്‍ 354 എ ​വ​കു​പ്പ് പ്രകാരമുള്ള കുറ്റകൃത്യം പ്ര​ഥ​മ​ദൃ​ഷ്ട്യാ നി​ല​നി​ല്‍​ക്കി​ല്ലെ​ന്നാ​ണ് കോ​ട​തി ഉ​ത്ത​ര​വ്.

സി​വി​ക് ച​ന്ദ്ര​നെ​തി​രാ​യി കൊ​യി​ലാ​ണ്ടി പോ​ലീ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സി​ല്‍ മു​ന്‍​കൂ​ര്‍ ജാ​മ്യം അ​നു​വ​ദി​ച്ചു​കൊ​ണ്ടു​ള്ള ഉ​ത്ത​ര​വി​ലാ​ണ് പ​രാ​മ​ര്‍​ശം. ജാ​മ്യാ​പേ​ക്ഷ​യോ​ടൊ​പ്പം ഇ​യാ​ള്‍ കോ​ട​തി​യി​ല്‍ സ​മ​ര്‍​പ്പി​ച്ച പ​രാ​തി​ക്കാ​രി​യു​ടെ ചി​ത്ര​ങ്ങ​ള്‍ പ​രി​ശോ​ധി​ച്ചു​കൊ​ണ്ടാ​ണ് കോ​ട​തി വി​ധി.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K