21 March, 2016 11:11:19 AM


പോയ അഞ്ച് വര്‍ഷം ; ഏറ്റുമാനൂരിന്‍റെ നേട്ടങ്ങള്‍ അഡ്വ.കെ.സുരേഷ്കുറുപ്പിലൂടെ


കഴിഞ്ഞ അഞ്ച് വര്‍ഷങ്ങള്‍ ഏറ്റുമാനൂര്‍ നിയോജകമണ്ഡലത്തില്‍ അഡ്വ.കെ.സുരേഷ്കുറുപ്പ് എം.എല്‍.എയുടെ നേതൃത്വത്തി ല്‍ നടപ്പാക്കിയ വികസനപ്രവര്‍ത്തനങ്ങള്‍ ഒട്ടേറെ. ആസ്തിവികസനഫണ്ടില്‍ നിന്നും 20 കോടിയും എം.എല്‍.എ ഫണ്ടില്‍ നിന്ന് 5 കോടിയും ചെലവഴിച്ചതുകൂടാതെ രാജ്യസഭാ നോമിനേറ്റഡ് അംഗങ്ങളുടെ ഫണ്ടില്‍ നിന്നും കോടികള്‍ മണ്ഡലത്തില്‍ ചെലവഴിപ്പിച്ചതും സുരേഷ്കുറുപ്പിന്‍റെ നേട്ടമായി വിലയിരുത്തുന്നു. യുഡിഎഫ് സര്‍ക്കാരിന്‍റെ ഭരണമായിട്ടും മണ്ഡലത്തില്‍ മുന്‍കൈ എടുത്ത് നടപ്പാക്കിയ വികസനപ്രവര്‍ത്തനങ്ങളും ജനങ്ങളുമായുള്ള അടുത്ത ബന്ധങ്ങളുമാണ് രാഷ്ട്രീയകക്ഷിഭേദമെന്യേ സുരേഷ്കുറുപ്പിനെ ഏവര്‍ക്കും  പ്രീയങ്കരനാക്കിയത്. 

കോട്ടയത്തിന്‍റെ മുന്‍ ലോകസഭാംഗം സുരേഷ്കുറുപ്പ് 2011ല്‍ നടന്ന തിരഞ്ഞെടുപ്പിലാണ് ഏറ്റുമാനൂരിന്‍റെ സാരഥ്യം ഏറ്റെടുത്തത്.  കേരളാ കോണ്‍ഗ്രസിലെ തോമസ് ചാഴികാടനെ 1801 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയായിരുന്നു നിയമസഭയിലേക്കുള്ള ഇദ്ദേഹത്തിന്‍റെ കന്നിവിജയം.  എം.എല്‍.എ ഫണ്ട് മാത്രം വിനിയോഗിച്ച് വെളിച്ചം എത്താത്ത വീടുകളില്‍ വൈദ്യുതി എത്തിച്ച കേരളത്തിലെ ആദ്യനിയോജകമണ്ഡലം എന്ന പേര് ഏറ്റുമാനൂരിന് നേടികൊടുത്തത് സുരേഷ് കുറുപ്പാണ്. കേരളത്തില്‍ മറ്റൊരു എം.എല്‍.എയും ചെയ്യാത്ത രീതിയിലാണ് സമ്പൂര്‍ണ്ണ വൈദ്യുതീകരണം നിയോജകമണ്ഡലത്തില്‍ കുറുപ്പ് നടപ്പാക്കിയത്. 55 ലക്ഷം രൂപാ ചെലവില്‍ ആരംഭിച്ച പദ്ധതി ഇപ്പോഴും തുടരുകയാണ്.

രാജ്യസഭാ നോമിനികളായ എം.പിമാരില്‍ നിന്നും തന്‍റെ സുഹൃദ് ബന്ധം പ്രയോജനപ്പെടുത്തി ഏറ്റുമാനൂരില്‍ വിവിധ പദ്ധതികള്‍ക്ക് തുക ചെലവഴിപ്പിച്ചതും ഇദ്ദേഹത്തിന്‍രെ ഒരു നേട്ടമാണ്. H.K.Dua MPയുടെ ഫണ്ട് പ്രയോജനപ്പെടുത്തി മെഡിക്കല്‍ കോളേജ് ക്യാന്‍സര്‍ വാര്‍ഡിന് 25 ലക്ഷം രൂപയുടെ ഉപകരണങ്ങള്‍ വാങ്ങിയത് ഇതിലൊന്നു മാത്രം. ഏറ്റുമാനൂരില്‍ നിന്ന് പറിച്ചു നടാനിരുന്ന കുടുംബകോടതി 2.68 കോടി രൂപാ മുടക്കി പുതിയ മന്ദിരം നിര്‍മ്മിച്ച് ഇവിടെ പിടിച്ചു നിര്‍ത്തിയതും പട്ടര്‍മഠം പദ്ധതി എത്രയും പെട്ടെന്ന് പ്രാവര്‍ത്തികമാക്കുവാനുള്ള നടപടികള്‍ സ്വീകരിച്ചതുമുള്‍പ്പെടെ പൂര്‍ത്തീകരിച്ചതും പൂര്‍ത്തീകരിക്കാനിരിക്കുന്നതുമായ പദ്ധതികള്‍ ഏറെ.  കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ ഏറ്റുമാനൂര്‍ നിയോജകമണ്ഡലത്തില്‍ നടപ്പാക്കിയ പ്രധാന വികസനപ്രവര്‍ത്തനങ്ങള്‍ ചുവടെ.

**  ചിറക്കുളം അട്ടമറ്റം കോളനി-അട്ടമറ്റം കുരീക്കൊമ്പ് റോഡ് (25 ലക്ഷം)

**  ഏറ്റുമാനൂര്‍ ക്ഷേത്രത്തിന് ചുറ്റുമുള്ള റോഡ് BMBC നിലവാരത്തില്‍ നിര്‍മ്മിച്ചത് (4 കോടി)

**  ഏറ്റുമാനൂര്‍ അതിരമ്പുഴ യൂണിവേഴ്സിറ്റി അമലഗിരി റോഡ് BMBC നിലവാരത്തില്‍ നിര്‍മ്മിച്ചത് (6 കോടി)

**  പഴയ എം.സി റോഡ് കാരിത്താസ് ആശുപത്രി ജംഗ്ഷന്‍ മുതല്‍ സംക്രാന്തി വരെ BMBC നിലവാരത്തില്‍ നിര്‍മ്മിച്ചത് (4 കോടി)

**  ഏറ്റുമാനൂര്‍ കൂടല്ലൂര്‍ മേരി മൗണ്ട് സ്കൂള്‍ ജംഗ്ഷനില്‍ ഫുട്ട് പാത്ത് നിര്‍മ്മാണം (25 ലക്ഷം)

**  മാന്നാനം ചാവറ അച്ചന്‍റെ നാമകരണവുമായി ബന്ധപ്പെട്ട് മാന്നാനത്തിന് ചുറ്റുമുള്ള റോഡുകള്‍ (മാന്നാനം - കുടമാളൂര്‍ റോഡ്, മാന്നാനം യൂണിവേഴ്സിറ്റി റോഡ്, മെഡിക്കല്‍ കോളജ് റോഡ് ഫുട്പാത്ത് etc.) നവീകരിക്കുന്നതിന്  (5.30 കോടി)

**  മെഡിക്കല്‍ കോളജ് കാഷ്വാലിറ്റി ബ്ലോക്ക്   (24 കോടി)

എം.എല്‍.എ ഫണ്ട്, ആസ്തി വികസനഫണ്ട്, വെള്ളപൊക്ക ദുരിതാശ്വാസ നിധി , ഫീഷറീസ്, രാജ്യസഭാ നോമിനികളുടെ വകയായി  ലഭിച്ച ഫണ്ട്  തുടങ്ങി വിവിധ ഫണ്ടുകള്‍ ഉപയോഗപ്പെടുത്തി ഏറ്റുമാനൂര്‍ നിയോജകമണ്ഡലത്തിലെ വിവിധ ഗ്രാമപഞ്ചായത്തുകളില്‍ നടപ്പാക്കിയ വികസനപ്രവര്‍ത്തനങ്ങളാണ് ചുവടെ.

ഏറ്റുമാനൂര്‍ ഗ്രാമപഞ്ചായത്ത്


* മോഡേണ്‍ ഹരിജന്‍ കോളനി നവീകരണം  (1 കോടി)

* കുരീച്ചിറ പൊയ്കപുറം കോളനി റോഡ്  (3 ലക്ഷം)

* കുഴിക്കോട്ടപറമ്പ് നിരപ്പേല്‍ റോഡ് (9 ലക്ഷം)

* മന്നാകുളം കാട്ടുകുന്നേല്‍ റോഡ് കോണ്‍ക്രീറ്റ്   (2 ലക്ഷം)

* പൂവക്കുളത്ത്കുഴി തുമ്പേമഠം റോഡ്  (2 ലക്ഷം)

* കറ്റോട് മേനാച്ചേരി റോഡ്  (2 ലക്ഷം)

* കാവനാല്‍ നിരപ്പേല്‍ റോഡ്  (2 ലക്ഷം)

* കുപ്പൂര് കണ്ണോത്ത് റോഡ്  (2 ലക്ഷം)

* സൗഭാഗ്യ മന്നാമല റോഡ് കോണ്‍ക്രീറ്റ്  (2 ലക്ഷം)

* കുഴിപ്പറമ്പ് കോളനി അടിസ്ഥാന സൗകര്യ വികസനം  (3 ലക്ഷം)

* കുതിരവട്ടം മൂശാരിപറമ്പ് റോഡ്  (2 ലക്ഷം)

* പെരുമായില്‍ അംഗന്‍വാടി റോഡ്  (2 ലക്ഷം)

* സത്യസായി റോഡ് ഓട നിര്‍മാണം  (3 ലക്ഷം)

* ഇടക്കുളം ആര്യങ്കാലാ റോഡ്  (3 ലക്ഷം)

* മുഴുവനാകുന്ന് കലുങ്ക് നിര്‍മാണം  (3 ലക്ഷം)

* ഏറ്റുമാനൂര്‍ ഗ്രാമപഞ്ചായത്ത് കെ.ജി റോഡ്  (2 ലക്ഷം)

* പട്ടമനക്കാലാ ചേരുങ്കല്‍പടി റോഡ്  (3 ലക്ഷം)

* കാരിത്താസ് പള്ളിമല റോഡ്  (2 ലക്ഷം)

* പേരൂര്‍ ഗവ.ജെ.ബി.എല്‍.പി സ്കൂള്‍  (കംപ്യൂട്ടര്‍ - 2,  യു.പി.എസ് - 2)

* ചെറുവാണ്ടൂര്‍ സെന്‍റ് സെബാസ്റ്റ്യന്‍സ് എല്‍.പി.സ്കൂള്‍  (കംപ്യൂട്ടര്‍ - 2, യു.പി.എസ് - 2)

* പേരൂര്‍ സെന്‍റ് സെബാസ്റ്റ്യന്‍സ് യു.പി.സ്കൂള്‍  (കംപ്യൂട്ടര്‍ - 2, യു.പി.എസ് - 2)

* പുന്നത്തുറ ഗവ.യു.പി.സ്കൂള്‍  (കംപ്യൂട്ടര്‍ - 2, യു.പി.എസ് - 2)

* വെട്ടിമുകള്‍ സെന്‍റ് പോള്‍സ് ഗേള്‍‍സ് ഹൈസ്കൂള്‍  (കംപ്യൂട്ടര്‍ - 4, യു.പി.എസ് - 4)

* പുന്നത്തുറ കറ്റോട് സ്കൂള്‍ കെട്ടിട നിര്‍മാണം  (20 ലക്ഷം - നിര്‍മാണം നടക്കുന്നു)

* ഏറ്റുമാനൂര്‍ ഗവ.ബോയ്സ് ഹൈസ്കൂള്‍ സ്റ്റേഡിയം നിര്‍മാണം (60 ലക്ഷം - നിര്‍മാണം തുടങ്ങി)

* ചെറുവാണ്ടൂര്‍ യൂണിവേഴ്സിറ്റി റോഡ്  (25 ലക്ഷം)

* കോടതിപടി വിമല ആശുപത്രി റോഡ‍്  (26 ലക്ഷം)

* കാരിത്താസ് ആശുപത്രിക്ക് ചുറ്റുമുള്ള വീടുകളില്‍ കുടിവെള്ളം എത്തിക്കാന്‍ പൈപ്പ് ലൈന്‍ വലിക്കുന്നതിന് (13.5 ലക്ഷം)

* കുഴിക്കോട്ടപറമ്പ് കോളനി റോഡ് നിര്‍മാണം  (3.25 ലക്ഷം)

* കുതിരവട്ടം ചെമ്പകശേരി റോഡ് (ലിങ്ക് റോ‍ഡ്) നിര്‍മാണം  (2 ലക്ഷം)

* പേരൂര്‍ മുണ്ടുവേലി-വി.ഡി രാജപ്പന്‍ റോഡ് നിര്‍മാണം  (3 ലക്ഷം)

* കൊടുവത്താനം ചെമ്മുണ്ടവള്ളി റോഡ് നിര്‍മാണം  (2 ലക്ഷം)

* പൂവക്കുളത്തുകുഴി തുമ്പേമഠം റോഡ് നിര്‍മാണം  (1.5 ലക്ഷം)

* കന്നുവെട്ടി കോട്ടൂര്‍ റോഡ് നിര്‍മാണം  (2 ലക്ഷം)

* പുള്ളുവേലില്‍ നിരപ്പേല്‍ റോഡ് നിര്‍മാണം  (1 ലക്ഷം)

* കട്ടച്ചിറ കന്നുവെട്ടിയേല്‍ കുടിവെള്ള പദ്ധതി മോട്ടോര്‍ വാങ്ങുന്നതിന് (50,000.00)

* മാടപ്പാട് ചെറുവാണ്ടൂര്‍ റോഡ്  (5 ലക്ഷം)

* ഏറ്റുമാനൂര്‍ പ്രൈവറ്റ് ബസ് സ്റ്റാന്‍റില്‍ ബസ് ബേ നിര്‍മിക്കുന്നതിന്  (1 കോടി 10 ലക്ഷം - ടെന്‍ഡര്‍ നടപടികളായി)

* മുല്ലൂര്‍ മണിമല റോഡ് നിര്‍മാണം (2 ലക്ഷം)

* കെ.എസ്.പിള്ള റോഡ്  (2 ലക്ഷം)

* കക്കയം പീച്ചിക്കുഴി കുടിവെള്ള പദ്ധതി  (1 ലക്ഷം)

* പുളിയ്ക്കപടി-മുതുകാട്ടോലി-നീറന്താനം റോഡ് ടാറിംഗ്  (20 ലക്ഷം)

* കട്ടച്ചിറ അന്നപൂര്‍ണേശ്വരി ക്ഷേത്രം കോട്ടവഴി റോഡ് സംരക്ഷണഭിത്തി നിര്‍മാണം, ടാറിംഗ്  (15 ലക്ഷം)


അതിരമ്പുഴ ഗ്രാമപഞ്ചായത്ത്


* വെണ്ണയ്ക്കല്‍ റോഡിന്‍റെ പടിഞ്ഞാറേ ഭാഗം റോഡ് നിര്‍മാണം  (25 ലക്ഷം)

* കഴുതാടി പള്ളിമല അരുവാകുറിഞ്ഞി റോഡ്  (25 ലക്ഷം)

* പാറേമാക്ക് കരിങ്ങാലി റോഡ് - PWD One Time  (20 ലക്ഷം)

* പാറോലിക്കല്‍ മുട്ടപ്പള്ളി റോ‍ഡ് - PWD On Fund (15 ലക്ഷം)

* സിയോണ്‍ ജംഗ്ഷന്‍ പള്ളി റോഡ്  (5 ലക്ഷം)

* ജയഭാരത് പെരുമ്പുഴ റോഡ്  (5 ലക്ഷം)

* വേലംകുളം കുമാരനാശാന്‍ റോഡ്  (4 ലക്ഷം)

* നെടിയകാലാ മണ്ണൂര്‍ കടത്ത് കടവ് റോഡ്  (4 ലക്ഷം)

* കറുകച്ചേരി പെരുമ്പ്രായില്‍ റോഡ്  (6 ലക്ഷം)

* കൊക്കര റെയില്‍വേ റോഡ്  (3 ലക്ഷം)

* നിരപ്പുകാല കോളനി ഭാഗം കുടിവെള്ള പദ്ധതി പൈപ്പ് ലൈന്‍ വലിയ്ക്കുന്നതിന്   (2 ലക്ഷം)

* കുന്നേല്‍ മാതിരമ്പുഴ റോഡ്  (1.5 ലക്ഷം)

* കളമ്പുകാട്ടുമല കുടിവെള്ള പദ്ധതി  (2 ലക്ഷം)

* മാന്നാനം St. Ephrems HSS ന് കംപ്യൂട്ടര്‍ നല്‍കിയത്   (1 ലക്ഷം)

* മാന്നാനം St. Ephrems HSS ന് ഇന്‍ഡോര്‍ സ്റ്റേഡിയം റൂഫിംഗ്  (4 ലക്ഷം)

* പെരുംതുരുത്തില്‍ മാടപ്പള്ളി റോഡ്   (3 ലക്ഷം)

* ഇരുവേലില്‍ റെയില്‍വേ റോഡ്  (2 ലക്ഷം)

* മനയ്ക്കപാടം തൃക്കയില്‍ റോഡ്  (2.5 ലക്ഷം)

* സെന്‍റ് അലോഷ്യസ് സ്കൂള്‍ ബയോ ഗ്യാസ് പ്ലാന്‍റ്   (2 ലക്ഷം)

* ഗവ.ഐടിഐ സ്റ്റേജ് നിര്‍മാണം  (5.25 ലക്ഷം)

* മുണ്ടകപ്പാടം നാല്‍പ്പാത്തിമല റോഡ്  (2 ലക്ഷം)

* മാലിയേപടി അരുളാറ്റില്‍ റോഡ്  (2 ലക്ഷം)

* ഓട്ടകാഞ്ഞിരം കൊട്ടാരമ്പലം റോഡ്  (5 ലക്ഷം)

* മദര്‍ തെരേസ നിരപ്പേല്‍ റോഡ്  (2 ലക്ഷം)

* ശ്രീകണ്ഠമംഗലം എല്‍‍.പി.സ്കൂള്‍  (കംപ്യൂട്ടര്‍ - 2, യുപിഎസ് - 2)

* സെന്‍റ് മേരീസ് എല്‍.പി.സ്കൂള്‍  (കംപ്യൂട്ടര്‍ - 2, യുപിഎസ് - 2)

* സെന്‍റ് അലോഷ്യസ് എല്‍.പി.സ്കൂള്‍  (കംപ്യൂട്ടര്‍ - 2, യുപിഎസ് - 2)

* സെന്‍റ് അലോഷ്യസ് ഹൈസ്കൂള്‍  (കംപ്യൂട്ടര്‍ - 5, യുപിഎസ് - 5)

* സെന്‍റ് മേരീസ് ഗേള്‍സ് ഹൈസ്കൂള്‍  (കംപ്യൂട്ടര്‍ - 5, യുപിഎസ് - 5)

* സെന്‍റ് അലോഷ്യസ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍  (കംപ്യൂട്ടര്‍ - 5, യുപിഎസ് - 5)

* മാന്നാനം സെന്‍‍റ് എഫ്രേംസ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍  (കംപ്യൂട്ടര്‍ - 5, യുപിഎസ് - 5)

* പെരുംതുരുത്തില്‍ മാടപ്പള്ളി റോഡ് C P Narayanan MP Fund (8 ലക്ഷം)

* കളരിക്കല്‍ ചേക്കാത്തടം റോഡ് നിര്‍മാണം  (2 ലക്ഷം)

* ജയഭാരത് പെരുമ്പുഴ റോഡ് നിര്‍മാണം  (2 ലക്ഷം)

* തേന്‍കുളം ജംഗ്ഷനില്‍ ഹൈമാസ്റ്റ് ലൈറ്റ് നിക്ഷേപം  (5 ലക്ഷം)

* മാര്‍ക്കറ്റ് കളരിക്കച്ചിറ റോഡ് നിര്‍മാണം  (1 ലക്ഷം)

* തറപ്പേല്‍ പൈനേല്‍ റോഡ് ടാറിംഗ്  (3 ലക്ഷം)

* മുണ്ടകപ്പാടം നാല്‍പ്പാത്തിമല റോഡ് നിര്‍മാണം  (2 ലക്ഷം)

* പ്ലാമൂട്ടില്‍ കണ്ടനാംകുഴി ഭാഗം കുടിവെള്ളം എത്തിയ്ക്കാന്‍ പൈപ്പ് ലൈന്‍ സ്ഥാപിച്ചത്  (1.5 ലക്ഷം)

* ചൂരക്കുളം കാരിക്കൊമ്പ് റോഡ് നിര്‍മാണം  (2 ലക്ഷം)

* നാല്‍പ്പാത്തിമല വാട്ടര്‍ ടാങ്ക് നിര്‍മാണം  (1 ലക്ഷം)

* കുറ്റിക്കാട്ട് കൊട്ടാരം ഭഗവതി ക്ഷേത്രം റോഡ് നിര്‍മാണം  (1.5 ലക്ഷം)

* പട്ടിത്താനം ആണ്ടുക്കുന്ന് റോഡ് നിര്‍‍മാണം  (2 ലക്ഷം)

* മാന്നാനം എസ്.എന്‍.ഡി.പി സ്കൂള്‍ കഞ്ഞിപ്പുര നിര്‍മാണം  (4 ലക്ഷം)

* കരിവേലി കണ്ണാംതൊട്ടി റോഡ‍് നിര്‍മാണം  (1 ലക്ഷം)

* മാന്നാനം ഷാപ്പ്പടി ക്യാപ്റ്റന്‍ രാഹുല്‍ നായര്‍ റോഡ് പൈപ്പ് ലൈന്‍ വലിക്കുന്നതിന്  (3 ലക്ഷം)

* സെന്‍റ് മേരീസ് ഗേള്‍സ് ഹൈസ്കൂള്‍ മഴവെള്ള സംഭരണി നിര്‍മാണം  (2 ലക്ഷം)

* മാത്തശേരി വേമ്പേനി റോഡ് നിര്‍മാണം  (1 ലക്ഷം)

* കാട്ടാത്തി ഗവ.എല്‍പിഎസ്  (കംപ്യൂട്ടര്‍ -1, യുപിഎസ്-1)

* കോട്ടയ്ക്കുപുറം ഗവ.യു.പി.സ്കൂള്‍  (കംപ്യൂട്ടര്‍ -1, യുപിഎസ്-1)

* സെന്‍റ് ജോസഫ് എല്‍പിഎസ്, തെളളകം  (കംപ്യൂട്ടര്‍ -1, യുപിഎസ്-1)

* മണ്ണൂര്‍ കടത്ത് കടവ് പാലം അപ്രോച്ച് റോഡ് നിര്‍മാണം  (25 ലക്ഷം)

* പള്ളിമല-കഴുതാടി റോഡ് ടാറിംഗ്  (30 ലക്ഷം)

* അതിരമ്പുഴ-നീണ്ടൂര്‍ റെയില്‍വേ റോഡ് ടാറിംഗ്  (50 ലക്ഷം)

* ശ്രീകണ്ഠമംഗലം അംഗന്‍വാടി നിര്‍മാണം  (20 ലക്ഷം)


നീണ്ടൂര്‍ ഗ്രാമപഞ്ചായത്ത്


* കൈപ്പുഴ പിള്ള കവല-പുളിങ്കാല റോഡ്  (25 ലക്ഷം)

* നീണ്ടൂര്‍ മുത്തേടത്തുകരി പാലം  (4.13 കോടി)

* കൈപ്പുഴ മൃഗാശുപത്രി പൂഴിക്കനട റോഡ്  (5 ലക്ഷം) Flood

* കൈപ്പുഴ ഇലയ്ക്കാട് പള്ളത്തടം റോഡ്  (6 ലക്ഷം) Flood

* മേക്കാവ് കുടിവെള്ള പദ്ധതി  (2.14 ലക്ഷം)

* തൊട്ടിയില്‍ കുട്ടന്‍കരി റോഡ്  (1 ലക്ഷം)

* താന്നിപറമ്പ് പുത്തന്‍‍ പറമ്പ് റോഡ്  (1.5 ലക്ഷം)

* നീണ്ടൂര്‍ ശാസ്താവ് പുളിക്കല്‍ റോഡ്  (6 ലക്ഷം) Flood

* കൈപ്പുഴ മൃഗാശുപത്രി പൂഴിയ്ക്കനട റോഡ്  (2 ലക്ഷം)

* കാരിയ്ക്കല്‍ റോഡ്  (2 ലക്ഷം)

* ചെറുകര കല്ലുങ്കപറമ്പ് റോഡ് കുറ്റിപറിച്ചേല്‍ ഭാഗം  (2 ലക്ഷം)

* തടത്തില്‍ മുക്കോണം പറമ്പ് റോഡ്  (2 ലക്ഷം)

* കുറ്റ്യാനിക്കുളങ്ങര സുബ്രഹ്മണ്യസ്വാമി ക്ഷേത്രം റോഡ് പുനരുദ്ധാരണം  (2 ലക്ഷം)

* വഴിയില്‍പറമ്പ് വട്ടക്കുന്നേല്‍ റോഡ്  (2 ലക്ഷം)

* ശാസ്താവ് കുര്യാറ്റുകുന്നേല്‍ റോഡ് തടിപ്പുഴ ഭാഗം  (2 ലക്ഷം)

* ശാസ്താവ് പുളിക്കല്‍ റോഡ്  (2 ലക്ഷം)

* മിഷ്യന്‍ പറമ്പ് കുടിവെള്ള പദ്ധതി  (50,000)

* തേനാകര കുടിവെള്ള പദ്ധതി  (1.5 ലക്ഷം)

* അതിരമ്പുഴ, നീണ്ടൂര്‍ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പെണ്ണാര്‍ തോടിന് കുറുകെയുള്ള മാന്നാനം പാലം (1 കോടി) പുനര്‍നിര്‍മാണം, റോഡ്, ഓട (ടെന്‍ഡര്‍ കഴിഞ്ഞെങ്കിലും ബോട്ട് പോകാന്‍ തടസമെന്ന പരാതിമൂലം ക്യാന്‍സല്‍ ചെയ്തു 

* ശാസ്താവ് പുളക്കല്‍ റോഡ്  (2 ലക്ഷം)

* പന്തല്ലുപറമ്പ് മുണ്ടമറ്റം മാനാടി ഓണംതുരുത്ത് റോഡ് ഓട സൈഡ് കെട്ട്  (3 ലക്ഷം)

* ചാലായി മങ്ങാട്ടുകുഴി കണ്ണാല മനയ്ക്കതാഴം റോഡില്‍ മങ്ങാട്ടുകുഴി ക്ഷേത്രം ഭാഗം മണ്ണിട്ടുയര്‍ത്തി കലുങ്ക് നിര്‍മാണം  (2 ലക്ഷം)

* കുന്നപ്പള്ളി ചിറയില്‍‍ റോഡ്  (2 ലക്ഷം)

* പറമല കുട്ടന്‍കരി റോഡ്  (2 ലക്ഷം)

* കൈപ്പുഴ സെന്‍റ് മാര്‍ഗരറ്റ് യുപി സ്കൂള്‍  (കംപ്യൂട്ടര്‍ - 2, യുപിഎസ് - 2)

* എസ്.കെ.വി ഗവണ്‍മെന്‍റ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍  (കംപ്യൂട്ടര്‍ - 4, യുപിഎസ് - 4)

* കൈപ്പുഴ പള്ളി കരികുളം കള്ളിയടി റോഡ്  (4 ലക്ഷം)

* പാറയില്‍ തൊമ്മന്‍ പറമ്പ് റോഡ്  (2 ലക്ഷം)

* ഓണംതുരുത്ത് ആറാട്ട്കുളം സംരക്ഷണ ഭിത്തി  (25 ലക്ഷം)

* തിരുമംഗലം തോന്നിപറമ്പ് റോഡ്  (50,000.00)

* ചന്ദ്രവിലാസം പന്തലുപറമ്പ് തോട്ടുപുറം റോഡ്   (1.5 ലക്ഷം)

* കോട്ടയരികില്‍ റോഡ് നിര്‍മാണം  (2 ലക്ഷം)

* പോസ്റ്റ് ഓഫീസ് മാച്ചാത്തില്‍ റോഡ് നിര്‍മാണം  (30 ലക്ഷം)

* പുളിയ്ക്കല്‍ പൂഴിയ്ക്കനട റോ‍ഡ് നിര്‍മാണം  (1.5 ലക്ഷം)

* ഓണംതുരുത്ത് കൊല്ലിയില്‍ അരവിന്ദവേലി റോഡ് നിര്‍മാണം  (4 ലക്ഷം)

* ഓണംതുരുത്ത് വട്ടത്തൊട്ടിയില്‍ മനയ്ക്കപറമ്പ് റോഡ് നിര്‍മാണം  (2 ലക്ഷം)

* കൈപ്പുഴ സെന്‍റ് മാര്‍ഗരറ്റ് യു.പി സ്കൂള്‍  (എല്‍സിഡി പ്രോജക്ടര്‍ -1, യുപിഎസ് 2kv - 1)

* ഗവ.എസ്.കെ വിഎച്ച്എസ് നീണ്ടൂര്‍  (യുപിഎസ് 6kv - 1)

* ഓണംതുരുത്ത് വാസ്കോ കുടിവെള്ള പദ്ധതി  (2.5 ലക്ഷം)

* രാജീവ് ഗാന്ധി കോളനി, കല്ലുങ്ക പറമ്പ് കോളനി കുടിവെള്ള പദ്ധതി  (25 ലക്ഷം)


തിരുവാര്‍പ്പ് ഗ്രാമപഞ്ചായത്ത്


* തിരുവാര്‍പ്പ് കുടിവെള്ള പദ്ധതി  (25 കോടി)

* ശാസ്താംകടവ് വെട്ടിക്കാട് റോഡ് - (80 ലക്ഷം)

* തിരുവാര്‍പ്പ് യു.പി സ്കൂള്‍ തുമ്പേക്കളം റോഡ് - (1 കോടി)

* ആമ്പക്കുഴി നെടിച്ചിറ അറുപതില്‍ റോഡ് - (5 ലക്ഷം)

* പരുത്തിയകം തോരണം റോഡ് - (5 ലക്ഷം)

* കരമശ്ശേരി കട്ടത്തറ റോഡ് - (8 ലക്ഷം)

* മാധവശ‌േരി പുതിയേരി റോഡ് - (6 ലക്ഷം)

* കരിമ്പുംമാലി കുന്നപ്പള്ളി റോഡ് - (5 ലക്ഷം)

* പരുത്തിയകം തോരണം റോഡ് - (3 ലക്ഷം)

* കരിമ്പുംമാലി കുന്നപ്പള്ളി റോഡ് - (7 ലക്ഷം)

* വിളക്കിത്തല 20-ല്‍ ചിറ റോഡ് - (5 ലക്ഷം)

* കൊച്ചുപാലം കൊടുവിറാച്ചിറ റോഡ് - (4 ലക്ഷം)

* കരിമാന്‍ കാവ് നോര്‍ത്ത് ചെങ്ങളം സി.എസ്.ഐ ചര്‍ച്ച് റോഡ് - (5 ലക്ഷം)

* മാടപ്പാട് കളത്തൂര്‍ റോഡ് - (5 ലക്ഷം)

* വടകര 20-ല്‍ ചിറ റോഡ് - (3 ലക്ഷം)

* ഐക്കര 40-ല്‍ പള്ളിക്കാര്യം റോഡ് Achuthan MP Fund (10 ലക്ഷം)

* മാധവശ്ശേരി കാക്കാംചിറ റോഡ് C P Narayanan MP Fund (8 ലക്ഷം)

* അയ്യമ്മാത്ര തിരുവാര്‍പ്പ് റോഡ് Kapila Vatsyanan MP Fund  (30 ലക്ഷം)

* മൂന്നുമൂല കേളക്കരി റോഡ് Kapila Vatsyanan MP Fund (15 ലക്ഷം)

* ഈനാഴം മെരീന തീയറ്റര്‍ റോഡ് Kapila Vatsyanan MP Fund  (25 ലക്ഷം)

* 88 - കാര്‍ത്ത്യായനിവിലാസം റോഡ് Kapila Vatsyanan MP Fund (15 ലക്ഷം)

* മഠത്തില്‍കടവ് പട്ടട റോഡ് Kapila Vatsyanan MP Fund  (30 ലക്ഷം)

* മുല്ലശ്ശേരി പുതിയാത്ത് റോഡ് (60 ലക്ഷം)

* അമ്പൂരം കടപ്പന തോട് കലുങ്ക് നിര്‍മ്മാണം (25 ലക്ഷം)

* ഉസ്മാന്‍കവല - ചെങ്ങളം മുസ്ലീം പള്ളി റോഡ് നിര്‍മ്മാണം (10 ലക്ഷം)

* മാടപ്പാട് കളത്തൂര്‍ റോഡ് ടാറിംഗ്  (5 ലക്ഷം)

* കുളപ്പുര വെളുത്തേടത്ത് പറമ്പ് റോഡ് ടാറിംഗ്  (2.5 ലക്ഷം)

* തിരുഹൃദയഭവന്‍ സര്‍പ്പപറമ്പ് രോഡ് നിര്‍മ്മാണം  (3 ലക്ഷം)

* കുമ്മനം കുളപ്പുരകടവ് ജംഗ്ഷനില്‍ ഹൈമാസ്റ്റ് ലൈറ്റ് (2 ലക്ഷം)

* കരമശ്ശേരി താമരവേലി രോഡ് നിര്‍മ്മാണം ( 2 ലക്ഷം)

* കിളിരൂര്‍ S V G V P ഹൈസ്കൂള്‍  (കമ്പ്യൂട്ടര്‍ - 2, യു പി.എസ് - 2)

* അയ്മനം - തിരുവാര്‍പ്പ് പഞ്ചായത്ത് കരുമാന്‍കാവ് പട്ടട റോഡ് ടാറിംഗ്  (40 ലക്ഷം)

* വെട്ടിക്കാട് രോഡ് ടാറിംഗ്  (1 കോടി)

* അയ്യമാത്ര പാലത്ര കോളനി റോഡ്  (20 ലക്ഷം)

* ഇല്ലത്ത് കവല കളപ്പുരയ്ക്കല്‍ താഴെ- ചേരിത്തറ റോഡ് ടാറിംഗ്  (15 ലക്ഷം)

* ചക്കനാട്ട് കാക്കരേകത്ത് റോഡ്  (60 ലക്ഷം)



ആര്‍പ്പൂക്കര ഗ്രാമ പഞ്ചായത്ത്


* മാലി ജെട്ടി  മഞ്ചാടിക്കരി റോഡ്  (1 കോടി)

* കൈപ്പുഴമുട്ട് മാലിച്ചിറ റോഡ് സിഎസ്ഐ പള്ളി മുതല്‍ മാലിച്ചിറ റോഡ് വരെ കൊച്ചുനാരായണന്‍ പാലം ഉള്‍പ്പെടെ (45 ലക്ഷം)

* തൊണ്ണംകുഴി കുന്നുംപുറം തോപ്പില്‍പറമ്പ് കടവ് വരിയ്ക്കപള്ളി വില്ലൂന്നി റോഡ് (25 ലക്ഷം)

* ചുങ്കം മെഡി.കോളേജ് റോഡ് അമ്പലകവല വരെ (6.20 കോടി)

* ചീപ്പുങ്കല്‍ മണിയാപറമ്പ് റോഡ് (30 കോടി)

* മെഡി കോളേജ് മണിയാപറമ്പ് റോഡ് (12.38 കോടി - ടെന്‍ഡര്‍ ആയി)

* നെടിയമുകള്‍ പാലം കൊച്ചുനാരായണ പാലം വരെ റോഡ് (5 ലക്ഷം)

* ചീപ്പുങ്കല്‍ മാലികായല്‍ റോഡ് (5 ലക്ഷം)

* നായ്ക്കരി പുലിക്കുട്ടിശ്ശേരി റോഡ് (2 ലക്ഷം)

* ആര്‍പ്പൂക്കര ഗവ. ഗേള്‍സ് ഹൈസ്കൂള്‍ കമ്പ്യൂട്ടര്‍ വാങ്ങുന്നതിന് (50000.00)

* മാതക്കവല പെരപമ്പടപ്പ് റോഡ് (5 ലക്ഷം - Processing)

* ആര്‍പ്പൂക്കര ഗവ എല്‍.പി.ജി സ്കൂള്‍ കമ്പ്യൂട്ടര്‍ വാങ്ങുന്നതിന് (1 ലക്ഷം)

* SNDP L P സ്കൂള്‍ കമ്പ്യൂട്ടര്‍ വാങ്ങുന്നതിന് (75000.00)

* ചൂരക്കാവ് കുടിവെള്ളപദ്ധതി പൈപ്പ് ലൈനിന് (2 ലക്ഷം)

* അങ്ങാടി പള്ളി റോഡ് ഓട നിര്‍മ്മാണം (3 ലക്ഷം)

* പിണഞ്ചിറക്കുഴി പുന്നയ്ക്കാട്ട് രോഡ്  (3 ലക്ഷം)

* മെഡി. കോളേജ് ബസ് സ്റ്റാന്‍റില്‍ ഹൈമാസ്റ്റ് ലൈറ്റ് (5 ലക്ഷം)

* കരിപ്പൂത്തട്ട് പുതുശേരി റോഡ് (3 ലക്ഷം)

* സെന്‍റ് ഫിലോമിനാസ് എല്‍.പി.സ്കൂള്‍ (കമ്പ്യൂട്ടര്‍ - 2, യുപിഎസ് - 2)

* കൈപ്പുഴമുട്ട് മഞ്ചാടിക്കരി കൊച്ചുനാരായണന്‍ റോഡ് (39 ലക്ഷം) PR Rajan MP Fund

* മണിയാപറമ്പ് SNDP  ചുരളിക്കുഴി റോഡ് (8 ലക്ഷം) PR Rajan MP Fund

മണിയാപറമ്പ് ചുരളിക്കുഴി റോഡ് (4 ലക്ഷം) C P narayanan MP Fund

* പുലിക്കുട്ടിശേരി നായ്ക്കരി റോഡ് (5 ലക്ഷം) C P Narayanan MP Fund

* മെഡി. കോളേജ് ക്യാന്‍സര്‍ വാര്‍ഡില്‍ ഉപകരണങ്ങള്‍ വാങ്ങുന്നതിന് (25 ലക്ഷം) H K Dua MP Fund

* തൊണ്ണംകുഴി ചേക്കോന്തപറമ്പ് റോഡ്  (2 ലക്ഷം)

* കണിച്ചേരി പാലം ആര്യാറ്റുഴം ഫാം രോഡ് (50 ലക്ഷം)

* കൈപ്പുഴ മുട്ട് മഞ്ചാടിക്കരി കൊച്ചുനാരായണന്‍ പാലം റോഡ് ടാറിംഗ് (25 ലക്ഷം)

* ചൂരക്കാവ് കുടിവെള്ള പദ്ധതി പൈപ്പ് ലൈനിന്  (2 ലക്ഷം)

* കരിപ്പൂത്തട്ട് ഗവ.എച്ച്.എസ് (കമ്പ്യൂട്ടര്‍ - 2, യു.പി.എസ് - 2)

* തൊമ്മന്‍കവല എന്‍.എസ്.എസ് തോട്ടുചാലിമറ്റം കുമരംകുന്ന് റോഡ് (25 ലക്ഷം)

* വില്ലൂന്നി സ്കൂള്‍ രോഡ് ടാറിംഗ് (15 ലക്ഷം)

* തെക്കേമുക്കേല്‍ വടക്കേമുക്കേല്‍ വഴി മണിയാപറമ്പ് മോട്ടോര്‍തറ വരെ റോഡ് ടാറിംഗ് (20 ലക്ഷം)

* മാലിമുക്ക് മണിയാപറമ്പ് നായ്ക്കരി റോഡ് ടാറിംഗ്, കടവ് നിര്‍മ്മാണം (40 ലക്ഷം)

* കൈപ്പുഴ മുട്ട് കായല്‍ചിറ റോഡ് നിര്‍മ്മാണം (70 ലക്ഷം)

അയ്മനം ഗ്രാമപഞ്ചായത്ത്


* കല്ലുങ്കത്ര ചീപ്പുങ്കല്‍ റോഡ് (1 കോടി)

* തൊള്ളായിരം കറുകച്ചിറ റോഡ്  (3 ലക്ഷം)

* യുവധാരാ റോഡ് (3 ലക്ഷം)

* വരമ്പിനകം തെക്കേകേകര ആറിന് കുറുകെ പൈപ്പ്ലൈന്‍ (2 ലക്ഷം)

* പി ജോണ്‍ ഹോല്പിറ്റള്‍ ആറാട്ട് കടവ് റോഡ് (2 ലക്ഷം)

* ഒളശ ഇല്ലത്ത് പടി റോഡ് (3 ലക്ഷം)

* ചീപ്പുങ്കല്‍ മാലിക്കായല്‍ റോഡ് (5 ലക്ഷം)

* മുട്ടോഴി ചാമത്തറ റോഡ് (6 ലക്ഷം)

* ഗുരുക്ഷേത്രത്തുമന തെക്കേക്കുറ്റ് പടി റോഡ് (3 ലക്ഷം)

* കരികുളങ്ങര പറമ്പൂര് റോഡ് (3 ലക്ഷം)

* വലിയമടക്കുഴിയിലേക്കുള്ള റോഡ് (5 ലക്ഷം)

* മാടശേരി മണിയാപറമ്പ് റോഡില്‍ മണ്ണിട്ട് ഉയര്‍ത്തുന്നതിനും പാലത്തിന് സമീപം സംരക്ഷണഭിത്തി കെട്ടുന്നതിനും (2 ലക്ഷം)

* പൂന്ത്രക്കാവ് കരിവേലിപടി റോഡ് (2 ലക്ഷം)

* പുലിപ്ര ഊരേക്കുഴി റോഡ് (2 ലക്ഷം)

* കല്ലുമട കൊല്ലവറ രോഡ് കോണ്‍ക്രീറ്റ് (2 ലക്ഷം)

* ഒളശ തോണിക്കടവ് റോഡില്‍ ടാറിംഗ് (5 ലക്ഷം)

* ചീപ്പുങ്കല്‍ കോലടിചിറ റോഡില്‍ ടാറിംഗ് (5 ലക്ഷം)

* കോലടിച്ചിറ ഒളോക്കരി വഴി കരീമഠം സ്കൂള്‍ രോഡ് (1 ലക്ഷം)

* പരിപ്പ് കെസിഎം കോളനിയില്‍ മണ്ണിട്ട് പൊക്കുന്നതിന് (1.5 ലക്ഷം)

* യുവധാരാ പതിമറ്റം റോഡ് (2 ലക്ഷം)

* നന്ത്യാട്ടുപടി ഐക്കരമ്യാലി റോഡ് (3 ലക്ഷം)

* ഇളങ്കാവ് കരിപ്പുറം റോഡ്( 3 ലക്ഷം)

* കുഴിവേലിപ്പടി 100 പറ റോഡില്‍ കലുങ്ക് നിര്‍മ്മാണം (6 ലക്ഷം)

* ഒളശ തട്ടാര്തതുകടവ് റോഡ് (3 ലക്ഷം)

* ഒളശ പോന്നാരത്ത്പള്ലി കോഴിപുഞ്ച റോഡ് (3ലക്ഷം)

* കുടമാളൂര്‍ കക്കാട്ടുമന രോഡ് (2 ലക്ഷം)

* കരികുളങ്ങര കോട്ടയില്‍ കടചവ് റോഡ് (2 ലക്ഷം)

* ഏനാദി കോളിപുഞ്ച റോഡ് ( 4 ലക്ഷം)

*ഒളശ CMS LP സ്കൂള്‍ (കമ്പ്യൂട്ടര്‍ - 2, യുപിഎസ് - 2)

* പരിപ്പ് LP സ്കൂള്‍  (കമ്പ്യൂട്ടര്‍ - 2, യുപിഎസ് - 2)

* തൂമ്പുങ്കല്‍ കരീമഠം റോഡ്, തൂമ്പുങ്കല്‍ പാലം അപ്രോച്ച് റോഡ് (80 ലക്ഷം) 

* കവണാറ്റിന്‍കര പാലം കൂനംവളവ് റോഡ് (17 ലക്ഷം) Shyam Benegal MP Fund

* ഐക്കരമാലി പുലിക്കുട്ടിശേരി റോഡ് (5 ലക്ഷം) C P Narayanan MP Fund

* വശശേരി മണിയാപറമ്പ് മൂന്നുമല റോഡ് (33 ലക്ഷം)

* കോട്ടമല കോളനി പാതിരാപാലം ബലിക്കുളം റോഡ് (29.5 ലക്ഷം)

* പരിപ്പ് ചേനപ്പാടി റോഡ് (4 ലക്ഷം)

വാസുദേവപുരം ഇളയിടത്തുപടി റോഡ് നിര്‍മാണം (3 ലക്ഷം)

ചേനപ്പാടി വല്യാറ മുട്ടേല്‍ റോഡ് നിര്‍മാണം (2 ലക്ഷം)

കുമ്മിണിപത്ത് മോട്ടോര്‍ തറ കലുങ്ക് നിര്‍മാണം (4 ലക്ഷം)

വാസുദേവപുരം ഇളയിടത്തുപടി റോഡ് നിര്‍മാണം (3 ലക്ഷം)

മണലേപ്പള്ളി കാട്ടടി മൂന്നുമൂല വാധ്യാന്‍‍മേക്കരി റോഡ് (80 ലക്ഷം)

വി.റ്റി. റോഡില്‍ മേക്കാട്ട് ഭാഗം പാലം നിര്‍മാണം (30 ലക്ഷം)

ചീപ്പുങ്കല്‍-കോലടിച്ചിറ റോഡ് നിര്‍മാണം (10 ലക്ഷം)

 അങ്ങാടിശേരി മണലുങ്കല്‍ റോഡ് നിര്‍മാണം (4 ലക്ഷം)

ചീപ്പുങ്കല്‍ മാലി കായല്‍ റോഡ് ടാറിംഗ് (4 ലക്ഷം)

കുമ്മനം ചെന്തിട്ടമഠം ടെമ്പിള്‍ റോഡ് നിര്‍മാണം (2 ലക്ഷം)

തോമാഴ്കുളം തെക്കേടത്ത്മന റോഡ് നിര്‍മാണം (4 ലക്ഷം)

ഒളശ്ശ ഇല്ലത്ത്പടി റോഡ് നിര്‍മാണം ( 1 ലക്ഷം൦

ഒളശ്ശ ഏനാദി ഇല്ലത്ത് ടെമ്പിള്‍ റോഡ് നിര്‍മാണം (2 ലക്ഷം)

കുടമാളൂര്‍ ഗവ.ഹൈ സ്കൂള്‍ (കംപ്യൂട്ടര്‍ -2, യുപിഎസ്-2)

ഒളശ ഗവ. എല്‍.പി. സ്കൂള്‍ (കംപ്യൂട്ടര്‍ -1, യുപിഎസ്-1)

പി.ജെ.എം ഗവ.യു.പി. സ്കൂള്‍ (കംപ്യൂട്ടര്‍ -1, യുപിഎസ്-1)

ഒളശ സി.എം.എസ് ഹൈസ്കൂള്‍ (കംപ്യൂട്ടര്‍ -2, യുപിഎസ്-2)

കരുമാന്‍കാവ്-പട്ടട റോഡ് ടാറിംഗ് (40 ലക്ഷം)

മൂന്നുമൂല-മാലിച്ചിറ-വാധ്യാന്‍‍മേക്കരി റോഡ് ടാറിംഗ് (70 ലക്ഷം൦

ഇല്ലത്ത് കവല കളപ്പുരയ്ക്കല്‍ താഴെ-ചേരിത്തറ റോഡ് ടാറിംഗ് (15 ലക്ഷം)

തൂമ്പുങ്കല്‍ PHC കരീമഠം റോഡ് തൂമ്പുങ്കല്‍ പാലം അപ്രോച്ച് റോഡ് (1 കോടി)


കുമരകം ഗ്രാമപഞ്ചായത്ത്

* വൈ.എം.സി.എ ദേവസ്വംകുളം റോഡ് (3 ലക്ഷം)

ചിറത്തറ കണ്ടന്‍‍കാവ് റോഡ് (4 ലക്ഷം)

ചെമ്പിത്തറപ്പാലം (3.3 ലക്ഷം)

എസ്.കെ.എം.എച്ച്.എസ് ജൈവ മാലിന്യ പ്ലാന്‍റ് (1 ലക്ഷം)

ശ്രീനാരായണ ആര്‍ട്സ് ആന്‍റ് സയന്‍സ് കോളഡ് റോഡ് (2 ലക്ഷം)

ഗവ.ആശുപത്രി റോഡ് ടാറിംഗ് (4 ലക്ഷം)

ബസാര്‍ ആശാരിശേരി റോഡ് (10 ലക്ഷം)

വിശാഖംതറ അത്തിക്കളം റോഡ് (8 ലക്ഷം)

വടക്കുംകര വല്ലക്കാട് റോഡ് (3 ലക്ഷം)

അത്തിക്കളം റോഡ് (4 ലക്ഷം)

അട്ടിപ്പീടിക-കരി റോഡ് പാലം നിര്‍മാണം (1 കോടി) - (ടെന്‍ഡര്‍ കഴിഞ്ഞു)

കടുപാലം പുളിന്താനം റോഡ് (2 ലക്ഷം)

നരേമട ഒതളത്തോട് റോഡ് (3 ലക്ഷം)

ആപ്പിത്തറ ആഞ്ഞിലപ്പറമ്പ് റോഡ് (4 ലക്ഷം)

കോണ്‍‍സലാത്ത എല്‍.പി. സ്കൂള്‍ (കംപ്യൂട്ടര്‍ -2, യുപിഎ​സ് - 2)

സെന്‍റ് ജോണ്‍സ് യു.പി.സ്കൂള്‍ (കംപ്യൂട്ടര്‍ -2, യുപിഎസ്-2)

എസ്.കെ.എം. ഹയര്‍ സെക്കന്‍ററി സ്കൂള്‍ (കംപ്യൂട്ടര്‍ -5, യുപിഎസ്-5)

കവണാര്‍ തോണിക്കടവ് റോഡില്‍ ചാഴുവേലുത്തുകരി പാലം നിര്‍മാണം (60 ലക്ഷം)

പഴയ റോഡില്‍ നിന്നും കോട്ട തോടിന് കുറുകെ മങ്കുഴി പാലം നിര്‍മാണം (60 ലക്ഷം)

കുമരകം ഹൈസ്കൂള്‍-കൊച്ചിടവട്ടം വാരാപത്ര റോഡ് (59 ലക്ഷം)

ചക്രംപടി ആശാരിമറ്റം കോളനി റോഡ് (17 ലക്ഷം)

കൊല്ലംകേരിയില്‍ മറ്റീത്ര കരിപ്പള്ളി റോഡ് (18 ലക്ഷം)

കന്നിട്ട കണ്ടാത്തറ തച്ചാറ റോഡ് നിര്‍മാണം (4 ലക്ഷം)

പുതിയകാവ് ആറാട്ട് കടവ് ശാസ്താം കാവ് റോഡ് നിര്‍മാണം (3 ലക്ഷം)

കുമരകം അമ്മങ്കരി റോഡ് (25 ലക്ഷം)

കോണ്‍സലാത്ത മെമ്മോറിയല്‍ എല്‍.പി.സ്കൂള്‍ (എല്‍.സി.ഡി പ്രോജക്ടര്‍ -1)

ശ്രീനാരായണ ആര്‍ട്സ് ആന്‍റ് സയന്‍സ് കോളജ് (കംപ്യൂട്ടര്‍-5, യുപിഎസ്-5)

15-ല്‍ പാലം നിര്‍മാണം (20 ലക്ഷം)

അട്ടിപ്പീടിക-കളത്തില്‍-പുത്തന്‍ കളത്തില്‍-കുമറത്തുശേരി റോഡ് നിര്‍മാണം (10 ലക്ഷം)

വള്ളാറ പള്ളി കലുങ്ക് നിര്‍മാണം (25 ലക്ഷം)

ചന്തക്കവല ചിറത്തറ റോഡ് (6 ലക്ഷം)

ഇടവട്ടം 70-ല്‍ ചിറ (6 ലക്ഷം)

എന്‍എന്‍സി റോഡ് (6 ലക്ഷം)

മാലിന്യ സംസ്കരണ പദ്ധതി (1 കോടി)

ഹൈമാസ്റ്റ് ലൈറ്റ് , വെയിറ്റിംഗ് ഷെഡ് (52 ലക്ഷം)

വാഴയില്‍ കാട്ടുത്തറ റോഡ് -കൊഞ്ചുമട കുന്നപ്പള്ളി റോഡ്- ആശാരിശേരി പരാപത്ര പത്ത് പങ്ക് റോഡ് (4 കോടി)

മറ്റീത്ര റോഡ് (10 ലക്ഷം)

ചന്തക്കവല തോണിക്കടവ് റോഡ് (10 ലക്ഷം)

കവണാറ്റിന്‍കര വള്ളംകളി പവലിയന്‍ ഉള്‍പ്പെടെ (1.5 കോടി)

ടൂറിസം പോലീസ് സ്റ്റേഷന്‍ (25 ലക്ഷം)

കണ്ണാടിച്ചാല്‍ കാക്കരേയം റോഡ് (60 ലക്ഷം)

ഇടവട്ടം കുമ്പളത്തറ റോഡ് (70 ലക്ഷം)

കണ്ണാടിച്ചാല്‍ മൂലയില്‍ റോഡ് (35 ലക്ഷം)

ഗവ.എച്ച്.എസ് കൊച്ചിടവട്ടം വരാപത്രാ റോഡ് (50 ലക്ഷം)

യു.പി.എസ് ബസാര്‍‍ എമ്പാക്കല്‍ വായനശാല റോഡ് (50 ലക്ഷം)

അട്ടിപ്പീടിക ചെട്ടിയാകളെ റോഡ് (75 ലക്ഷം)

ആശാരിമറ്റം പറമ്പില്‍ റോഡ് (30 ലക്ഷം)

മറ്റീത്ര ഇത്തിക്കായല്‍ റോഡ് (18 ലക്ഷം)

നെടുംപറമ്പ് നാഷണാന്തറ റോഡ് (18 ലക്ഷം)

കുടിവെള്ളം വിതരണത്തിന് പൈപ്പ് ലൈന്‍ വലിയ്ക്കുന്നതിന് (3.7 കോടി)

കണ്ണാടിച്ചാല്‍ പാലം (1.17 കോടി)

അട്ടിപ്പീടിക ചന്തക്കവല (18 ലക്ഷം)

കമ്യൂണിറ്റി ഹെല്‍ത്ത് സെന്‍റര്‍ നവീകരണത്തിന്  (75 ലക്ഷം)

മുഹമ്മ കുമരകം ബോട്ട് ചാനല്‍ ആഴം കൂട്ടല്‍ (78 ലക്ഷം)

ചന്തക്കവല തോട് സംരക്ഷണം (6 ലക്ഷം)

കുട്ടുപടി തോട് സംരക്ഷണം (6 ലക്ഷം)

തട്ട് കളം പാലം (6 ലക്ഷം)










Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 17.4K