15 June, 2025 10:12:39 AM


ആലപ്പുഴ നഗരത്തിൽ കാർ തോട്ടിൽ വീണ് യുവാവ് മരിച്ചു

ആലപ്പുഴ: ആലപ്പുഴ നഗരത്തിൽ കാർ തോട്ടിൽ വീണ് യുവാവ് മരിച്ചു. തത്തംപള്ളി സ്വദേശി ബിജോയി ആൻ്റണി (32) ആണ് മരിച്ചത്. പുലർച്ചെ രണ്ടു മണിയോടെയായിരുന്നു അപകടം.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 297