09 December, 2025 08:48:23 AM
പത്തനാപുരത്ത് ബ്ലോക്ക് ഡിവിഷന്‍റെ വോട്ടിങ് മെഷീൻ മാറി

കൊല്ലം: പത്തനാപുരത്ത് ബ്ലോക്ക് ഡിവിഷന്‍റെ വോട്ടിങ് മെഷീൻ മാറി. പട്ടാഴി പാണ്ടിത്തിട ഗവ. എൽ പി എസിലെ ബൂത്തിൽ നടുത്തേരി ബ്ലോക്ക് ഡിവിഷന്റെ മെഷീനായിരുന്നു എത്തിക്കേണ്ടിയിരുന്നത്. പകരം തലവൂർ ഡിവിഷന്റെ വോട്ടിങ്ങ് മെഷീനാണ് എത്തിച്ചത്.






