29 January, 2026 12:18:30 PM


തിരുവനന്തപുരത്ത് വി എസിന്‍റെ ഓർമയ്ക്കായി 'വി എസ് സെന്‍റർ'; 20 കോടി രൂപ



തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും സി.പി.എമ്മിന്റെ സമുന്നത നേതാവുമായ വി.എസ്. അച്യുതാനന്ദന്റെ സ്മരണയ്ക്കായി തിരുവനന്തപുരത്ത് വി.എസ്. സെന്റർ സ്ഥാപിക്കുമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ ബജറ്റ് പ്രസംഗത്തിൽ പ്രഖ്യാപിച്ചു. ഐതിഹാസികമായ ആ സമരജീവിതം വരുംതലമുറയ്ക്ക് പകർന്നു നൽകാൻ ലക്ഷ്യമിട്ടുള്ള ഈ പദ്ധതിക്കായി 20 കോടി രൂപയാണ് ബജറ്റിൽ വകയിരുത്തിയത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 308