16 March, 2019 05:44:53 AM


സൂക്ഷിക്കുക! അ​ഞ്ചു ജി​ല്ല​ക​ളി​ൽ സൂ​ര്യാ​ഘാ​ത സാ​ധ്യ​ത കൂടുതൽ; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക



തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തെ അ​​​ഞ്ചു ജി​​​ല്ല​​​ക​​​ളി​​​ൽ ഇ​​​ന്നും അടുത്ത ഏതാനും ദിവസങ്ങളിലും സൂ​​​ര്യാ​​​ഘാ​​​ത​​​ത്തി​​​നു സാ​​​ധ്യ​​​ത​​​യു​​​ള്ള​​​താ​​​യി മു​​​ന്ന​​​റി​​​യി​​​പ്പ്. കോ​​​ട്ട​​​യം, എ​​​റ​​​ണാ​​​കു​​​ളം, തൃ​​​ശൂ​​​ർ, കോ​​​ഴി​​​ക്കോ​​​ട്, ക​​​ണ്ണൂ​​​ർ ജി​​​ല്ല​​​ക​​​ളി​​​ലാ​​​ണ് സൂ​​​ര്യാ​​​ഘാ​​​ത, സൂ​​​ര്യാ​​​ത​​​പ മു​​​ന്ന​​​റി​​​യി​​​പ്പ്. ഇ​​​വി​​​ട​​​ങ്ങ​​​ളി​​​ൽ കൂ​​​ടി​​​യ താ​​​പ​​​നി​​​ല​​​യി​​​ൽ ര​​​ണ്ടു മു​​​ത​​​ൽ മൂ​​​ന്നു വരെ ഡി​​​ഗ്രി ​​​സെ​​​ൽ​​​ഷ​​സി​​​ന്‍റെ വ​​​ർ​​​ധ​​​ന​​​യു​​​ണ്ടാ​​​കു​​​മെ​​​ന്നാ​​​ണ് ദുരന്തനിവാരണ അതോറിറ്റിയുടെ മു​​​ന്ന​​​റി​​​യി​​​പ്പ്. സൂ​​​ര്യാ​​​ഘാ​​​തം ഒ​​​ഴി​​​വാ​​​ക്കു​​​ന്ന​​​തി​​​നാ​​​യി പൊ​​​തു​​​ജ​​​ന​​​ങ്ങ​​​ൾ താ​​​ഴെപ്പ​​​റ​​​യു​​​ന്ന കാ​​​ര്യ​​​ങ്ങ​​​ൾ പാ​​​ലി​​​ക്ക​​​ണ​​​മെ​​​ന്നും ദു​​​ര​​​ന്തനി​​​വാ​​​ര​​​ണ അ​​​ഥോ​​​റി​​​റ്റി നി​​​ർ​​​ദേ​​​ശി​​​ച്ചു.


* പൊ​​​തു​​​ജ​​​ന​​​ങ്ങ​​​ൾ രാ​​​വി​​​ലെ 11 മു​​​ത​​​ൽ ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞുമൂ​​ന്നു വ​​​രെ എ​​​ങ്കി​​​ലും നേ​​​രി​​​ട്ടു സൂ​​​ര്യ​​​പ്ര​​​കാ​​​ശം ഏ​​​ൽ​​​ക്കു​​​ന്ന​​​തി​​ൽ​​നി​​ന്ന് ഒ​​​ഴി​​​വാ​​​ക​​​ണം

* നി​​​ർ​​​ജ​​​ലീ​​​ക​​​ര​​​ണം ത​​​ട​​​യാ​​​ൻ കു​​​ടി​​​വെ​​​ള്ളം എ​​​പ്പോ​​​ഴും ഒ​​​രു ചെ​​​റി​​​യ കു​​​പ്പി​​​യി​​​ൽ കൈ​​യി​​​ൽ ക​​​രു​​​തു​​​ക

* രോ​​​ഗ​​​ങ്ങ​​​ൾ ഉ​​​ള്ള​​​വ​​​ർ 11 മ​​​ണി മു​​​ത​​​ൽ ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞ് മൂ​​​ന്നു വ​​​രെ എ​​​ങ്കി​​​ലും സൂ​​​ര്യ​​​പ്ര​​​കാ​​​ശം ഏ​​​ൽ​​​ക്കു​​​ന്ന​​​ത് ഒ​​​ഴി​​​വാ​​​ക്കു​​​ക

* പ​​​ര​​​മാ​​​വ​​​ധി ശു​​​ദ്ധ​​​ജ​​​ലം കു​​​ടി​​​ക്കു​​​ക; കാ​​​പ്പി, ചാ​​​യ എ​​​ന്നീ പാ​​​നീ​​​യ​​​ങ്ങ​​​ൾ പ​​​ക​​​ൽ സ​​​മ​​​യ​​​ത്ത് ഒ​​​ഴി​​​വാ​​​ക്കു​​​ക.

* അ​​​യ​​​ഞ്ഞ, ലൈ​​​റ്റ് ക​​​ള​​​ർ പ​​​രു​​​ത്തി വ​​​സ്ത്ര​​​ങ്ങ​​​ൾ ധ​​​രി​​​ക്കു​​​ക

* വി​​​ദ്യാ​​​ർ​​​ഥിക​​​ൾക്ക് പ​​​രീ​​​ക്ഷക്കാ​​​ല​​​മാ​​​യ​​​തി​​​നാ​​​ൽ സ്കൂ​​​ൾ അ​​​ധി​​​കൃ​​​ത​​​രും ര​​​ക്ഷി​​​താ​​​ക്ക​​​ളും പ്ര​​​ത്യേ​​​ക ​​​ശ്ര​​​ദ്ധ പു​​​ല​​​ർ​​​ത്തേ​​​ണ്ട​​​താ​​​ണ്. കു​​​ട്ടി​​​ക​​​ളെ അ​​​വ​​​ധി പ്ര​​​മാ​​​ണി​​​ച്ച് വി​​​നോ​​​ദ സ​​​ഞ്ചാ​​​ര​​​ത്തി​​​ന് കൊ​​​ണ്ടു​​​പോ​​​കു​​​ന്ന സ്കൂ​​​ളു​​​ക​​​ൾ രാ​​വി​​ലെ 11 മു​​​ത​​​ൽ ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞ് മൂ​​ന്നു​​വ​​​രെ കു​​​ട്ടി​​​ക​​​ൾ​​​ക്കു നേ​​​രി​​​ട്ട് ചൂ​​​ട് ഏ​​​ൽ​​​ക്കു​​​ന്നി​​​ല്ല എ​​​ന്ന് ഉ​​​റ​​​പ്പു​​വ​​​രു​​​ത്തു​​​ക.

* തൊ​​​ഴി​​​ൽസ​​​മ​​​യം: തൊ​​​ഴി​​​ലാ​​​ളി​​​ക​​​ൾ​​​ക്ക് സൂ​​​ര്യാ​​​ഘാ​​​തം ഏ​​​ൽ​​​ക്കാ​​​നു​​​ള്ള സാ​​​ധ്യ​​​ത മു​​​ൻ​​​നി​​​ർ​​​ത്തി തൊ​​​ഴി​​​ൽ സ​​​മ​​​യം പു​​​നഃ​​​ക്ര​​​മീ​​​ക​​​രി​​​ച്ച് ലേ​​​ബ​​​ർ ക​​​മ്മീ​​​ഷ​​​ണ​​​ർ ഉ​​​ത്ത​​​ര​​​വി​​​ട്ടി​​​ട്ടു​​​ണ്ട്. തൊ​​​ഴി​​​ൽ​​​ദാ​​​താ​​​ക്ക​​​ൾ ഈ ​​​നി​​​ർ​​​ദേ​​​ശം പാ​​​ലി​​​ക്കു​​​ക

* തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് പ്ര​​​വ​​​ർ​​​ത്ത​​​ന​​​ത്തി​​​ൽ ഏ​​​ർ​​​പ്പെ​​​ട്ടി​​​രി​​​ക്കു​​​ന്ന സാ​​​മൂ​​​ഹി​​​ക പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ ഈ ​​​മു​​​ന്ന​​​റി​​​യി​​​പ്പ് സ​​​ന്ദേ​​​ശം ശ്ര​​​ദ്ധി​​​ക്കു​​​ക.



Share this News Now:
  • Google+
Like(s): 142