23 January, 2020 01:55:36 PM


തൃ​ശൂ​ർ റയിൽവേ സ്റ്റേഷനിൽ ട്രയിനിൽ നിന്നും വീണ് മെഡിക്കൽ വിദ്യാർഥിനിക്ക് പരിക്ക്




തൃ​ശൂ​ർ: ട്രെയിനിൽ നിന്നും വീണ് മെഡിക്കൽ വിദ്യാർഥിനിക്ക് പരിക്കേറ്റു. തൃശൂർ റെയിൽവേ സ്റ്റേഷനിലാണ് സംഭവം. കോ​ഴി​ക്കോ​ട് കൊ​ള​വ​ണ്ട് സ്വ​ദേ​ശിനി നാ​രാ​യ​ത്ത് വീ​ട്ടി​ൽ കു​ഞ്ഞി​ക്ക​ണ്ണ​ന്‍റെ മ​ക​ൾ ഹി​ബയ്ക്കാ​ണ് (22)​ പ​രി​ക്കേ​റ്റ​ത്.


​പു​ല​ർ​ച്ചെ ഒ​ന്ന​ര​യോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. ഹി​ബ​യെ ആ​ക്ട്സ് പ്ര​വ​ർ​ത്ത​ക​ർ തൃ​ശൂ​ർ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ബുധനാഴ്ചയും സമാന സംഭവത്തിൽ രണ്ടു പേർക്ക് പരിക്കേറ്റിരുന്നു. നാ​ഗ​ലാ​ൻഡ് കൊ​ഹി​മ സ്വ​ദേ​ശി​നി​ക്കും നെ​ൻ​മാ​റ സ്വ​ദേ​ശി​ക്കു​മാ​ണ് പ​രി​ക്കേ​റ്റ​ത്



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K