10 July, 2021 10:07:35 AM


തൃ​ശൂ​രി​ൽ ബി​യ​ർ ലോ​റി മ​റി​ഞ്ഞു: കു​പ്പി​ക​ൾ പൊ​ട്ടി, ആ​ർ​ക്കും പ​രി​ക്കി​ല്ല



തൃ​ശൂ​ർ: മു​രി​ങ്ങൂ​രി​ൽ ബി​യ​ർ ലോ​റി മ​റി​ഞ്ഞു. പാ​ല​ക്കാ‌​ട് നി​ന്ന് കൊ​ല്ല​ത്തേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന ലോ​റി​യാ​ണ് മ​റി​ഞ്ഞ​ത്. ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ ര​ണ്ടോ​ടെ​യാ​ണ് സം​ഭ​വം. ലോ​റി​യി​ലു​ണ്ടാ​യി​രു​ന്ന ബി​യ​ർ കു​പ്പി​ക​ൾ പൊ​ട്ടി​യ​താ​യും ആ​ർ​ക്കും പ​രി​ക്കി​ല്ലെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു



Share this News Now:
  • Google+
Like(s): 5.4K