22 August, 2021 09:58:22 AM


കോ​വി​ഡ് വാ​ക്സി​ൻ ബൂ​സ്റ്റ​ർ ഡോ​സ് ത​ൽ​ക്കാ​ലം ഇ​ല്ലെ​ന്ന് നീ​തി ആ​യോഗ് ​



ന്യൂഡ​ൽ​ഹി: കോ​വി​ഡ് വാ​ക്സി​ൻ ബൂ​സ്റ്റ​ർ ഡോ​സ് ത​ൽ​ക്കാ​ലം ഉ​ണ്ടാ​വി​ല്ലെ​ന്ന് നീ​തി ആ​യോ​ഗ്. വി​ദ​ഗ്ധ​ർ ഇ​ക്കാ​ര്യം ശി​പാ​ർ​ശ ചെ​യ്തി​ട്ടി​ല്ലെ​ന്നും നീ​തി ആ​യോ​ഗ് അം​ഗം ഡോ​ക്ട​ര്‍ വി.​കെ. പോ​ള്‍ അ​റി​യി​ച്ചു. ര​ണ്ട് ഡോ​സ് വാ​ക്സി​ൻ എ​ടു​ത്താ​ലും ഡെ​ൽ​റ്റ വ​ക​ഭേ​ദ​ത്തെ ചെ​റു​ക്കാ​നാ​കി​ല്ലെ​ന്ന് വി​ദ​ഗ്ധ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ട​തോ​ടെ​യാ​ണ് ബൂ​സ്റ്റ​ർ ഡോ​സ് ന​ൽ​ക​ണ​മെ​ന്ന ആ​വ​ശ്യം ഉ​യ​ർ​ന്ന​ത്. നി​ല​വി​ൽ ര​ണ്ട് ഡോ​സ് എ​ടു​ത്ത​വ​ർ​ക്കും കോ​വി​ഡ് വ​രു​ന്നു​ണ്ട്. എ​ന്നാ​ൽ ഭൂ​രി​ഭാ​ഗം പേ​ർ​ക്കും അ​ത് ഗു​രു​ത​ര​മാ​കു​ന്നി​ല്ലെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. 


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K