24 August, 2021 12:21:32 PM


ലോ​റി​യി​ടി​ച്ച് സ്കൂ​ട്ട​ർ യാ​ത്ര​ക്കാ​രി മ​രി​ച്ചു: സംഭവം കു​ന്നം​കു​ളം ന​ഗ​ര​ത്തി​ൽ


തൃ​ശൂ​ർ: കു​ന്നം​കു​ളം ന​ഗ​ര​ത്തി​ൽ ലോ​റി​യി​ടി​ച്ച് സ്കൂ​ട്ട​ർ യാ​ത്ര​ക്കാ​രി മ​രി​ച്ചു. പൂ​ങ്കു​ന്നം മു​തു​വീ​ട്ടി​ൽ വി​ശ്വം​ഭ​ര​ന്‍റെ ഭാ​ര്യ ഗീ​ത (48) ആ​ണ് മ​രി​ച്ച​ത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K