05 October, 2021 09:32:14 AM


തൃ​ശൂ​ർ ക​ള​ക്ട്രേ​റ്റി​ല്‍ ബോം​ബ് വ​യ്ക്കു​മെ​ന്ന് ഭീ​ഷ​ണി; ഒ​രാ​ൾ അ​റ​സ്റ്റി​ൽ



തൃ​ശൂ​ർ: തൃ​ശൂ​ര്‍ ക​ള​ക്ട്രേ​റ്റി​ല്‍ ബോം​ബ് വ​യ്ക്കു​മെ​ന്ന് ഭീ​ഷ​ണി മു​ഴ​ക്കി​യ ഒ​രാ​ള്‍ അ​റ​സ്റ്റി​ല്‍. ഗു​രു​വാ​യൂ​ര്‍ നെ​ന്മി​നി സ്വ​ദേ​ശി സ​ജീ​വ​ന്‍ ആ​ണ് പി​ടി​യി​ലാ​യ​ത്. മ​ദ്യ​ല​ഹ​രി​യി​ലാ​ണ് ഇ​യാ​ള്‍ ഫോ​ണ്‍ ചെ​യ്ത​തെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.


Share this News Now:
  • Google+
Like(s): 1.1K