24 January, 2022 09:45:31 PM


കോട്ടയം ജില്ലയിൽ 2216 പേർക്കു കൂടി കോവിഡ്;1225 പേർക്കു രോഗമുക്തി



കോട്ടയം: ജില്ലയിൽ 2216 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 2214 പേർക്കും സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ ഒൻപത് ആരോഗ്യ പ്രവർത്തകരുമുൾപ്പെടുന്നു. 1225 പേർ രോഗമുക്തരായി. 4559 പരിശോധനാഫലങ്ങളാണു ലഭിച്ചത്.

രോഗം ബാധിച്ചവരിൽ 1018 പുരുഷൻമാരും 966 സ്ത്രീകളും 232 കുട്ടികളും ഉൾപ്പെടുന്നു. 60 വയസിനു മുകളിലുള്ള 322 പേർക്കു കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. നിലവിൽ 17732 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 373332 പേർ കോവിഡ് ബാധിതരായി. 352781 പേർ രോഗമുക്തി നേടി. ജില്ലയിൽ ആകെ 31861 പേർ ക്വാറന്റയിനിൽ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവരുടെ തദ്ദേശഭരണസ്ഥാപനാടിസ്ഥാനത്തിലുള്ള  വിവരം ചുവടെ:

കോട്ടയം -315
പനച്ചിക്കാട്-97
ചിറക്കടവ് - 80
കുറവിലങ്ങാട് - 76
കാഞ്ഞിരപ്പള്ളി - 69
വൈക്കം - 59
പാലാ 58
കടനാട് - 56
ഏറ്റുമാനൂർ - 52
ഭരണങ്ങാനം - 50
പുതുപ്പള്ളി - 49
മരങ്ങാട്ടുപിളളി - 47
നീണ്ടൂർ 44
ആർപ്പൂക്കര, അതിരമ്പുഴ - 40
മുണ്ടക്കയം - 37
കടുത്തുരുത്തി, ചങ്ങനാശേരി - 36
രാമപുരം, ഉഴവൂർ - 35
വെള്ളൂർ - 33
ഞീഴൂർ-30
മുളക്കുളം, പാറത്തോട് -29
എലിക്കുളം, മാഞ്ഞൂർ - 28
കാണക്കാരി, തലയോലപ്പറമ്പ്-27
തലപ്പലം, അയ്മനം, എരുമേലി, വെളിയന്നൂർ - 26
മീനച്ചിൽ - 25
മുത്തോലി, മണർകാട് -24
വാകത്താനം, കിടങ്ങൂർ, തലയാഴം - 23
വെച്ചൂർ - 22
പൂഞ്ഞാർ, കരൂർ - 20
കടപ്ലാമറ്റം - 18
പള്ളിക്കത്തോട് - 17
കൊഴുവനാൽ, അയർക്കുന്നം, പൂഞ്ഞാർ തെക്കേക്കര, മീനടം - 15
മാടപ്പള്ളി, തൃക്കൊടിത്താനം, ഈരാറ്റുപേട്ട - 14
പാമ്പാടി, വാഴൂർ, തിടനാട്, കുറിച്ചി, കൂട്ടിക്കൽ-13
വിജയപുരം - 12
അകലക്കുന്നം, കല്ലറ, മറവന്തുരുത്ത്, തീക്കോയി - 11
തിരുവാർപ്പ് -10
തലനാട്, കോരുത്തോട്, മേലുകാവ് - 9
ഉദയനാപുരം, നെടുംകുന്നം, ടി വി പുരം - 8
കുമരകം - 7
മൂന്നിലവ്, കങ്ങഴ, വാഴപ്പള്ളി - 6
പായിപ്പാട് - 5
വെള്ളാവൂർ, ചെമ്പ്, കൂരോപ്പട - 4
കറുകച്ചാൽ - 3
മണിമല - 2


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K