10 April, 2022 08:56:46 AM


​ഗുരു​വാ​യൂ​ർ ക്ഷേ​ത്ര​ത്തി​ൽ വ്യാ​ജ ബോം​ബ് ഭീ​ഷ​ണി മു​ഴ​ക്കി​യ യു​വാ​വ് അ​റ​സ്റ്റിൽ



തൃശൂർ: ഗു​രു​വാ​യൂ​ർ ക്ഷേ​ത്ര​ത്തി​ൽ വ്യാ​ജ ബോം​ബ് ഭീ​ഷ​ണി മു​ഴ​ക്കി​യ യു​വാ​വ് അ​റ​സ്റ്റി​ൽ. ന​ൻ​മേ​നി സ്വ​ദേ​ശി സ​ജീ​വ​നാ​ണ് പി​ടി​യി​ലാ​യ​ത്. മ​ദ്യ​ല​ഹ​രി​യി​ൽ വി​ളി​ച്ച​താ​ണെ​ന്ന് സ​ജീ​വ​ൻ പോ​ലീ​സി​നോ​ട് പ​റ​ഞ്ഞു.

തി​രു​വ​ന​ന്ത​പു​ര​ത്തെ പോ​ലീ​സ് ക​ൺ​ട്രോ​ൾ റൂ​മി​ലേ​യ്ക്കാ​ണ് ഭീ​ഷ​ണി സ​ന്ദേ​ശ​മെ​ത്തി​യ​ത്. ഭ​ക്ത​രെ പു​റ​ത്താ​ക്കി ക്ഷേ​ത്ര​ത്തി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് വി​ളി​ച്ച​യാ​ളു​ടെ ന​മ്പ​റി​ലേ​ക്ക് അ​ന്വേ​ഷ​ണം വ്യാ​പി​പ്പി​ച്ച് സ​ജീ​വ​നെ പി​ടി​കൂ​ടി​യ​ത്.


Share this News Now:
  • Google+
Like(s): 3.7K