13 April, 2022 10:01:59 AM


പോക്സോ കേസ് പ്രതി തൂങ്ങി മരിച്ച നിലയിൽ: നിരപരാധിയെന്ന് ആത്‍മഹത്യാകുറിപ്പ്

 

കൊടുങ്ങല്ലൂർ: മതിലകം ചാമക്കാലയിൽ പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി. കൊടുങ്ങല്ലൂർ സ്വദേശി സഹദിനെയാണ് (26) വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ജയിലിലായിരുന്ന സഹദ് ദിവസങ്ങൾക്ക് മുമ്പാണ് ജാമ്യത്തിൽ ഇറങ്ങിയത്. താൻ തെറ്റുചെയ്തിട്ടില്ലെന്ന് കാണിച്ച് സഹദ് ചൊവ്വാഴ്ച ഫേസ് ബുക്കിൽ കുറിപ്പിട്ടിരുന്നു. നിരപരാധിയാണെന്ന് എഴുതിവെച്ച കുറിപ്പും കണ്ടെടുത്തിട്ടുണ്ട്


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K