20 April, 2022 11:29:20 AM


ഗുരുവായൂർ അകലാട് ഒറ്റയിനിയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് യുവാവ് മരിച്ചു; രണ്ടു പേര്‍ക്ക് പരിക്ക്



ഗുരുവായൂർ: അകലാട് ഒറ്റയിനിയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് യുവാവ് മരിച്ചു. രണ്ടു പേര്‍ക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരം. വടക്കേക്കാട് മണികണ്‌ഠേശ്വരം സ്വദേശി കൊട്ടാരപ്പാട്ട് ജലീലിന്റെ മകന്‍ നിഹാല്‍ (18) ആണ് മരിച്ചത്. നെഹല്‍ (17), എടക്കഴിയൂര്‍ സ്വദേശി ആനക്കോട്ടില്‍ കരീമിന്റെ മകന്‍ നദീം എന്നിവര്‍ക്കാണ് പരിക്കേറ്റത്.



Share this News Now:
  • Google+
Like(s): 3.7K