03 May, 2022 06:05:19 PM


കൊയ്ത്തു കഴിഞ്ഞ പാടത്തെ വെള്ളക്കെട്ടിൽ വിദ്യാർത്ഥികൾ മുങ്ങി മരിച്ചു



തൃശൂര്‍: കൊയ്ത്തു കഴിഞ്ഞ പാടത്തെ വെള്ളക്കെട്ടിൽ വിദ്യാർത്ഥികൾ മുങ്ങി മരിച്ചു. മലപ്പുറം സ്വദേശികളായ ഷാഹുൽ (18 ) ശ്രീഹരി (13) എന്നിവരാണ് മരിച്ചത്. തൃശ്ശൂർ മുള്ളൂർ അയിനിക്കാട് തുരുത്തിനോടു ചേർന്ന പാടത്താണ് കുട്ടികൾ മരിച്ചത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K