11 May, 2022 10:54:49 AM


തൃ​ശൂ​ർ അ​ക​മ​ല​യി​ല്‍ ടൂ​റി​സ്റ്റ് ബ​സ് മ​റി​ഞ്ഞ് വിദ്യാർത്ഥിനികൾ അടക്കം 30 പേ​ര്‍​ക്കു പ​രി​ക്ക്

തൃ​ശൂ​ർ: അ​ക​മ​ല​യി​ല്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍ സ​ഞ്ച​രി​ച്ച ടൂ​റി​സ്റ്റ് ബ​സ് മ​റി​ഞ്ഞു. 30 പേ​ര്‍​ക്കു പ​രി​ക്ക്. അ​ക​മ​ല ധ​ര്‍​മ​ശാ​സ്താ ക്ഷേ​ത്ര​ത്തി​നു സ​മീ​പ​മാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. വാ​ഗ​മണി​ലേ​ക്കു പോ​കു​ക​യാ​യി​രു​ന്ന പെ​രി​ന്ത​ല്‍​മ​ണ്ണ അ​റ​ബി​ക് കോ​ള​ജി​ലെ വി​ദ്യാ​ര്‍​ഥി​ക​ളാ​ണ് ബ​സി​ലു​ണ്ടാ​യി​രു​ന്ന​ത്. വി​ദ്യാ​ര്‍​ഥി​ക​ളു​ടെ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണെ​ന്നാ​ണ് സൂ​ച​ന. ഇ​വ​രെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K