13 May, 2022 10:50:16 AM


ഗുരുവായൂരിൽ വൻ മോഷണം; 3 കിലോ സ്വർണവും രണ്ടു ലക്ഷം രൂപയും കവർന്നുതൃശൂർ : ഗുരുവായൂരിലെ സ്വർണ്ണ വ്യാപാരിയുടെ വീട്ടിൽ നിന്നും വൻ മോഷണം 3 കിലോ സ്വർണം കവർച്ച പോയി. രണ്ടു ലക്ഷം രൂപയും മോഷണം പോയിട്ടുണ്ട്. ഗുരുവായൂരിലുള്ള തമ്പുരാൻ പടിയിലെ വീട്ടിലാണ് ഇന്നലെ രാത്രി സംഭവം നടന്നത് . പോലീസ് സ്ഥലത്ത് എത്തി.


Share this News Now:
  • Google+
Like(s): 5.6K