01 December, 2021 08:52:44 PM


തുളസിദാസ്‌ ശങ്കരപ്പണിക്കർക്ക് ബാലസാഹിത്യ അക്കാദമി പുരസ്ക്കാരം



തൃശൂർ: 2020 ൽ കുട്ടികൾക്കുള്ള ഏറ്റവും നല്ല മോട്ടിവേഷൻ ബുക്കിന് ഏർപ്പെടുത്തിയ കേരള ബാലസാഹിത്യ അക്കാദമി പുരസ്ക്കാരം തുളസിദാസ്‌ ശങ്കരപ്പണിക്കരുടെ ഡാഡ് ഈസ് ഗോഡിന്. തൃശ്ശൂർ സാഹിത്യ അക്കാദമിയിൽ നടന്ന ചടങ്ങിൽ അക്കാദമി പ്രസിഡന്റ് വൈശാഖൻ അവാർഡ് സമ്മാനിച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K