26 June, 2022 08:56:46 AM


കു​ര​ങ്ങി​നെ ര​ക്ഷി​ക്കാ​ൻ ശ്ര​മം: കാ​ർ ത​ല​കീ​ഴാ​യി മ​റി​ഞ്ഞു; ആ​ള​പാ​യ​മി​ല്ല


ചാ​ല​ക്കു​ടി: തു​മ്പൂ​ർ​മു​ഴി ചാ​ട്ടു​ക്ക​ല്ലു​ത്ത​റി​യി​ൽ കു​ര​ങ്ങി​നെ ര​ക്ഷി​ക്കാ​നു​ള്ള ശ്ര​മ​ത്തി​നി​ടെ കാ​ർ ത​ല​കീ​ഴാ​യി മ​റി​ഞ്ഞു. ആ​ള​പാ​യ​മി​ല്ല. ഇന്നലെ രാത്രിയായി​രു​ന്നു സം​ഭ​വം. കൊ​ര​ട്ടി സ്വ​ദേ​ശി ദേ​വ​സി​യും കു​ടും​ബ​വും അ​തി​ര​പ്പി​ള്ളി​യി​ലേ​ക്ക് പോ​യ​താ​യി​രു​ന്നു. റോ​ഡി​നെ കു​റു​കെ​ചാ​ടി​യ കു​ര​ങ്ങി​നെ ര​ക്ഷി​ക്കാ​ൻ ശ്ര​മി​ച്ച​പ്പോ​ൾ നി​യ​ന്ത​ണംവി​ട്ട കാ​ർ മ​ര​ത്തി​ലി​ടി​ച്ച് മ​റി​യു​ക​യാ​യി​രു​ന്നു. വേ​ഗ​ത കു​റ​വാ​യ​തി​നാ​ലാ​ണ് ‌യാത്രക്കാർ ര​ക്ഷ​പ്പെ​ട്ട​ത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K