15 August, 2022 02:22:01 PM


സ്വാതന്ത്ര്യ ദിനാഘോഷത്തിനിടെ പോലീസ് ഉദ്യോഗസ്ഥൻ കുഴഞ്ഞു വീണു മരിച്ചു



തൃശൂർ: തൃശൂരിൽ സ്വാതന്ത്ര്യ ദിനാഘോഷത്തിൽ പങ്കെടുത്ത പോലീസ് ഉദ്യോഗസ്ഥൻ കുഴഞ്ഞു വീണു മരിച്ചു. തൃശൂർ റൂറൽ ജില്ലാ പോലീസ് സബ് ഇൻസ്പെക്ടർ ബേബി ഇ ആര്‍ ആണ് മരിച്ചത്. കളക്ട്രേറ്റിലെ ജില്ലാ പോലിസ് ആസ്ഥാനത്ത് നടന്ന പതാക ഉയർത്തലിനിടയിലാണ് എസ് ഐ ക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K