11 June, 2023 01:02:53 PM


തൃശൂർ കേച്ചേരിയിലെ വസ്ത്ര വ്യാപാര സ്ഥാപനത്തിൽ വൻ തീ പിടുത്തം



തൃശൂർ : മോഡേൺ ഫാബ്രിക്സ് എന്ന സ്ഥാപനത്തിലാണ് തീപിടുത്തം ഉണ്ടായത്. കുന്നംകുളം അഗ്നി രക്ഷാസേന സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. ഷോര്‍ട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K