13 June, 2023 04:28:45 PM


ഗുരുവായൂരിലെ ലോഡ്ജില്‍ രണ്ടു കുട്ടികള്‍ മരിച്ച നിലയില്‍; പിതാവ് ഗുരുതരാവസ്ഥയില്‍



തൃശ്ശൂര്‍: ഗുരുവായൂരില്‍ ലോഡ്ജ് മുറിയിൽ രണ്ട് കുട്ടികളെ മരിച്ച നിലയിൽ കണ്ടെത്തി. വയനാട് സുൽത്താൻ ബത്തേരി സ്വദേശികളായ  14 ,8 വയസ്സ് പ്രായമുള്ള കുട്ടികളാണ് മരിച്ചത്. ഗുരുതരാവസ്ഥയിലുള്ള പിതാവ് ചന്ദ്രശേഖരനെ ആശുപത്രിയിലേക്ക് മാറ്റി. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K