15 June, 2023 09:29:26 AM


തൃ​ശൂ​രി​ൽ ഓ​ട്ടോ​റി​ക്ഷ​യും ആം​ബു​ല​ൻ​സും കൂ​ട്ടി​യി​ടി​ച്ച് ഒ​രാ​ൾ മ​രി​ച്ചു: മൂന്നു പേർക്ക് പരിക്ക്

 
തൃ​ശൂ​ർ: തൃ​ശൂ​രി​ൽ ഓ​ട്ടോ​റി​ക്ഷ​യും ആം​ബു​ല​ൻ​സും കൂ​ട്ടി​യി​ടി​ച്ച് ഒ​രാ​ൾ മ​രി​ച്ചു. തൃ​ശൂ​ർ എ​റ​വി​ൽ ഇ​ന്ന് പു​ല​ർ​ച്ചെ ഒ​ന്ന​ര​യോ​ടെ​യാ​ണ് സം​ഭ​വം. ഓട്ടോ ഡ്രൈവർ ജിത്തു ആണ് മരിച്ചത്. അപകടത്തിൽ ജിത്തുവിന്‍റെ ഭാര്യ ഉൾപ്പടെ മൂന്നു പേർക്ക് പരിക്കേറ്റു. ഇ​വ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​വ​രു‌​ടെ ആ​രോ​ഗ്യ​നി​ല ഗു​രു​ത​ര​മാ​ണെ​ന്നാ​ണ് സൂ​ച​ന.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K