13 June, 2024 06:54:57 PM
എം.ജി പിജി: സ്പോര്‍ട്സ്, കള്‍ച്ചറല്‍ പിഡി ക്വാട്ട പ്രവേശനം നാളെ വൈകിട്ട് വരെ
കോട്ടയം:എം.ജി സര്‍വകലാശാലയുടെ അഫിലിയേറ്റഡ് കോളജുകളിലെ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളില്‍ സ്പോര്‍ട്സ്, കള്‍ച്ചറല്‍, പിഡി ക്വാട്ടകളില്‍ പ്രവേശനത്തിനുള്ള അന്തിമ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു. പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ കോളജുമായി ബന്ധപ്പെട്ട് നാളെ (ജൂണ്‍ 15) വൈകുന്നേരം നാലിനു മുന്‍പ് പ്രവേശനം നേടണം.