05 July, 2025 07:39:50 PM


മഹാത്മാഗാന്ധി സർവകലാശാല: പരീക്ഷാ അറിയിപ്പുകൾ



കോട്ടയം : മഹാത്മാഗാന്ധി സർവകലാശാലയിലെ വിവിധ പരീക്ഷകൾ സംബന്ധിച്ച അറിയിപ്പുകൾ ചുവടെ.

പ്രാക്ടിക്കല്‍
രണ്ടാം സെമസ്റ്റര്‍  സിബിസിഎസ് കോംപ്ലിമെന്‍ററി, വൊക്കേഷണല്‍ കോഴ്സുകള്‍ (ബോര്‍ഡ് ഓഫ് സ്റ്റഡീസ് ഓഫ് കമ്പ്യൂട്ടര്‍ സയന്‍സ് പുതിയ സ്കീം  2023 അഡ്മിഷന്‍  ഇംപ്രൂവ്മെന്‍റ്, 2018 മുതല്‍ 2023 വരെ അഡ്മിഷനുകള്‍ റീ അപ്പിയറന്‍സ്, 2017 അഡ്മിഷന്‍ ആദ്യ മെഴ്സി ചാന്‍സ് ഏപ്രില്‍ 2025) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ ജൂലൈ  ഏഴിന് നടക്കും. വിശദ വിവരങ്ങള്‍ സര്‍വകലാശാലാ വെബ്സൈറ്റില്‍. 
........................................
രണ്ടാം സെമസ്റ്റര്‍ ബിഎസ്സി ഇലക്ട്രോണിക്സ്, കമ്പ്യൂട്ടര്‍ മെയിന്‍റനന്‍സ് ആന്‍റ് ഇലക്ട്രോണിക്സ്(സിബിസിഎസ്എസ് 2013 മുതല്‍ 2016 വരെ അഡ്മിഷനുകള്‍ മെഴ്സി ചാന്‍സ് നവംബര്‍ 2024) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ ജൂലൈ എട്ടിന് ആലുവ യുസി കോളജില്‍ നടക്കും. ടൈം ടേബിള്‍ വെബ് സൈറ്റില്‍
...................................
നാലാം സെമസ്റ്റര്‍ എംഎസ്സി ഇലക്ട്രോണിക്സ് ആന്‍റ് അപ്ലൈഡ് ഇലക്ട്രോണിക്സ് (സിഎസ്എസ് 2023 അഡ്മിഷന്‍ റഗുലര്‍,  2019 മുതല്‍ 2022 വരെ അഡ്മിഷനുകള്‍ റീ അപ്പിയറന്‍സ് ഏപ്രില്‍ 2025) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ ജൂലൈ പത്തിന് ആരംഭിക്കും. ടൈം ടേബിള്‍ വെബ് സൈറ്റില്‍.
...................
നാലാം സെമസ്റ്റര്‍ എംഎസ്സി ബയോടെക്നോളജി(സിഎസ്എസ് 2023 അഡ്മിഷന്‍ റഗുലര്‍, 2019 മുതല്‍ 2022 വരെ അഡ്മിഷനുകള്‍ റീ അപ്പിയറന്‍സ് ഏപ്രില്‍ 2025) പരീക്ഷയുടെ പ്രാക്ടിക്കല്‍, പ്രോജക്ട് വൈവ വോസി പരീക്ഷകള്‍ ജൂലൈ എട്ടു മുതല്‍ കോളജുകളില്‍ നടക്കും. ടൈം ടേബിള്‍ വെബ് സൈറ്റില്‍. 
....................................
നാലാം സെമസ്റ്റര്‍ എംഎസ്സി ജിയോളജി(സിഎസ്എസ് 2023 അഡ്മിഷന്‍ റഗുലര്‍, 2019 മുതല്‍ 2022 വരെ അഡ്മിഷനുകള്‍ റീ അപ്പിയറന്‍സ് ഏപ്രില്‍ 2025) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ ജൂലൈ ഒന്‍പതു മുതല്‍ നടക്കും. ടൈം ടേബിള്‍ വെബ് സൈറ്റില്‍.
(പി.ആര്‍.ഒ/39/1789/2025)

വൈവ വോസി
രണ്ടാം സെമസ്റ്റര്‍ എംബിഎ (2024 അഡ്മിഷന്‍ റഗുലര്‍, 2021 മുതല്‍ 2023 വരെ അഡ്മിഷനുകള്‍ സപ്ലിമെന്‍ററി, 2020 അഡ്മിഷന്‍ ആദ്യ മെഴ്സി ചാന്‍സ്, 2019 അഡ്മിഷന്‍ രണ്ടാം മെഴ്സി ചാന്‍സ് ജൂണ്‍ 2025) പരീക്ഷയുടെ വൈവ വോസി പരീക്ഷകള്‍ ജൂലൈ എട്ടു മുതല്‍ നടക്കും. വിശദമായ ടൈം ടേബിള്‍ സര്‍വകലാശാലാ വെബ് സൈറ്റില്‍.
.................................
 നാലാം സെമസ്റ്റര്‍ എംഎ ഇംഗ്ലീഷ് സിഎസ്എസ് (2023 അഡ്മിഷന്‍ റഗുലര്‍, 2019 മുതല്‍ 2022 വരെ അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ് ഏപ്രില്‍ 2025) പരീക്ഷയുടെ വൈവ വോസി പരീക്ഷകള്‍ ജൂലൈ എട്ടു മുതല്‍ നടക്കും. വിശദമായ ടൈം ടേബിള്‍ സര്‍വകലാശാലാ വെബ് സൈറ്റില്‍.
.................................
നാലാം സെമസ്റ്റര്‍ എംഎസ്സി സൈബര്‍ ഫോറന്‍സിക്  സിഎസ്എസ് (2023 അഡ്മിഷന്‍ റഗുലര്‍, 2019 മുതല്‍ 2022 വരെ അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ് ഏപ്രില്‍ 2025) പരീക്ഷയുടെ പ്രാക്ടിക്കല്‍, പ്രൊജക്റ്റ്, വൈവ വോസി പരീക്ഷകള്‍ ജൂലൈ ഏഴു മുതല്‍ നടക്കും. വിശദമായ ടൈം ടേബിള്‍ സര്‍വകലാശാലാ വെബ് സൈറ്റില്‍.
.................................
മൂന്നും, നാലും സെമസ്റ്റര്‍ പ്രൈവറ്റ് രജിസ്ട്രേഷന്‍ എംഎ പൊളിറ്റിക്കല്‍ സയന്‍സ് (സിഎസ്എസ് 2023 അഡ്മിഷന്‍ റഗുലര്‍, 2019 മുതല്‍ 2022 വരെ അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ് മാര്‍ച്ച് 2025) പരീക്ഷയുടെ വൈവ വോസി പരീക്ഷകള്‍ ജൂലൈ 16 ന് ചങ്ങനാശേരി എന്‍എസ്എസ് ഹിന്ദു കോളേജില്‍ നടക്കും. ടൈം ടേബിള്‍ വെബ് സൈറ്റില്‍.
.................................

നാലാം സെമസ്റ്റര്‍ ബിവോക് ടൂറിസം ആന്‍റ് ഹോസ്പിറ്റാലിറ്റി, ടൂറിസം ആന്‍റ് ഹോസ്പിറ്റാലിറ്റി മാനേജ്മെന്‍റ്,  ടൂറിസം അഡ്മിനിസ്ട്രേഷന്‍ ആന്‍റ് ഹോസ്പിറ്റാലിറ്റി(2023 അഡ്മിഷന്‍ റഗുലര്‍, 2022 അഡ്മിഷന്‍ ഇംപ്രൂവ്മെന്‍റ്, 2018 മുതല്‍ 2022 വരെ അഡ്മിഷനുകള്‍ റീ അപ്പിയറന്‍സ്- പുതിയ സ്കീം ഫെബ്രുവരി 2025) പരീക്ഷയുടെ ട്രാവല്‍ ആന്‍റ് ടൂര്‍ ഇന്‍റേണ്‍ഷിപ്പ് വൈവ വോസി പരീക്ഷകള്‍ ജൂലൈ 14 മുതല്‍ നടക്കും. വിശദ വിവരങ്ങള്‍ വെബ് സൈറ്റില്‍.

നാലാം സെമസ്റ്റര്‍ എംഎസ്സി ഓപ്പറേഷന്‍സ് റിസര്‍ച്ച് ആന്‍റ് കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് (സിഎസ്എസ് 2023 അഡ്മിഷന്‍ റഗുലര്‍, 2019 മുതല്‍ 2022 വരെ അഡ്മിഷനുകള്‍ റീ അപ്പിയറന്‍സ് ഏപ്രില്‍ 2025) പരീക്ഷയുടെ പ്രോജക്ട്, വൈവ വോസി പരീക്ഷ ജൂലൈ പത്തിന് നെടുങ്കണ്ടം എം.ഇ.എസ് കോളജില്‍ നടക്കും.

പരീക്ഷാ തീയതി
നാലാം സെമസ്റ്റര്‍ ഐ.എം.സി.എ (2023 അഡ്മിഷന്‍ റഗുലര്‍, 2020 മുതല്‍ 2022 വരെ അഡ്മിഷനുകള്‍ സപ്ലിമെന്‍ററി) പരീക്ഷകള്‍ ജൂലൈ 14 മുതല്‍ നടക്കും. വിശദമായ ടൈം ടേബിള്‍ സര്‍വകലാശാലാ വെബ് സൈറ്റില്‍.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 292