18 February, 2019 04:57:10 PM


ചോറ്റാനിക്കര മകം തിരുനാള്‍: ട്രയിനുകള്‍ ചോറ്റാനിക്കര റോഡ് സ്റ്റേഷനില്‍ നിര്‍ത്തും




കൊച്ചി: ചോറ്റാനിക്കര മകം തിരുനാള്‍ ഉത്സവത്തോടനുബന്ധിച്ച് താഴെ പറയുന്ന ട്രയിനുകള്‍ക്ക് ഫെബ്രുവരി 19ന് ചോറ്റാനിക്കര റോഡ് (കുരീക്കാട്) സ്റ്റേഷനില്‍ സ്റ്റോപ്പ് അനുവദിച്ചതായി റയില്‍വേ അറിയിച്ചു.


(1) ട്രയിന്‍ നമ്പര്‍  56362: കോട്ടയം - നിലമ്പൂര്‍ പാസഞ്ചര്‍ (6.21 am)


(2) ട്രയിന്‍ നമ്പര്‍  56365: ഗുരുവായൂര്‍ - പുനലൂര്‍ പാസഞ്ചര്‍ (8.35 am)

  

(3) ട്രയിന്‍ നമ്പര്‍  56363: നിലമ്പൂര്‍ - കോട്ടയം പാസഞ്ചര്‍ (9.01 pm)



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K