22 April, 2019 05:41:35 PM


പെരുമ്പാവൂര്‍ കുറുപ്പംപടിയില്‍ ആറ് വയസുകാരന് മര്‍ദ്ദനം: പിതാവിനെ അറസ്റ്റ് ചെയ്തു



കൊച്ചി: പെരുമ്പാവൂര്‍ കുറുപ്പംപടിയില്‍ ആറ് വയസുകാരനെ മര്‍ദിച്ച സംഭവത്തില്‍ പിതാവ് അറസ്റ്റില്‍. മദ്യലഹരിയിലാണ് പിതാവ് കുട്ടിയെ മര്‍ദ്ദിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. കുഞ്ഞിന്‍റെ നില ഗുരുതരമല്ല. 



Share this News Now:
  • Google+
Like(s): 162