24 April, 2019 08:29:59 PM


കാറ്റിലും മഴയിലും വൻനാശനഷ്ടം; പിറവം പള്ളിയുടെ മേൽക്കൂര തകർന്ന് വീണു



പിറവം: ഇന്ന് വൈകിട്ട് ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും പിറവത്തും പരിസരങ്ങളിലും വൻനാശനഷ്ടം. കാറ്റിൽ പിറവം വലിയപള്ളിയിലെ നടപന്തലിലെ മേൽക്കൂരയുടെ ഓടുകൾ തകർന്ന് വീണു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K