20 June, 2019 01:26:57 PM


ഏറ്റുമാനൂര്‍ കൃഷിഭവനില്‍ ബഡ് ചെയ്ത ജാതി തൈകള്‍ സബ്സിഡി നിരക്കില്‍ വിതരണം ചെയ്യുന്നു



ഏറ്റുമാനൂര്‍: ബഡ് ചെയ്ത മേന്മയേറിയ ജാതി തൈകള്‍ 50 ശതമാനം സബ്സിഡിയോടു കൂടി ഏറ്റുമാനൂര്‍ കൃഷിഭവനില്‍ വിതരണത്തിന് സജ്ജമായി. തൈകള്‍ ആവശ്യമുള്ള കര്‍ഷകര്‍ കരം അടച്ച രസീത്, ആധാര്‍ കാര്‍ഡ്, ബാങ്ക് പാസ് ബുക്ക് എന്നിവയുടെ പകര്‍പ്പുകള്‍ സഹിതം ശനിയാഴ്ച (ജൂണ്‍ 22) രാവിലെ 10ന് കൃഷിഭവനില്‍ എത്തണമെന്ന് കൃഷി ഓഫീസര്‍ അറിയിച്ചു. ഫോണ്‍ - 9495692069



Share this News Now:
  • Google+
Like(s): 330