28 September, 2019 04:07:38 PM


കളമശേരിയിൽ ഷ​ണ്ടിം​ഗ് ന​ട​ത്തു​ന്ന​തി​നി​ടെ ച​ര​ക്ക് തീ​വ​ണ്ടി​യു​ടെ എ​ൻ​ജി​ൻ പാ​ളം തെ​റ്റി



കൊച്ചി: കളമശേരിയിൽ ഷ​ണ്ടിം​ഗ് ന​ട​ത്തു​ന്ന​തി​നി​ടെ ച​ര​ക്ക് തീ​വ​ണ്ടി​യു​ടെ എ​ൻ​ജി​ൻ പാ​ളം തെ​റ്റി. രാ​വി​ലെ ഏ​ഴോ​ടെ​യാ​ണ് അ​പ​ക​ടമുണ്ടായത്. ച​രി​ഞ്ഞ എ​ൻ​ജി​നി​ൽ​നി​ന്ന് ഡ്രൈ​വ​ർ ചാ​ടി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. അപകടം ന​ട​ന്ന​ത് പ്ര​ധാ​ന ട്രാ​ക്കി​ൽ അ​ല്ലാ​ത്ത​തി​നാ​ൽ യാ​ത്രാ വ​ണ്ടി​ക​ളു​ടെ സ​മ​യ​ക്ര​മ​ത്തെ ബാ​ധി​ച്ചി​ട്ടി​ല്ല.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K