28 April, 2020 06:39:39 PM


കളമശ്ശേരി എച്ച്.എം.ടി. ജംഗ്ഷനില്‍ വസ്ത്രവ്യാപാരശാലയില്‍ അഗ്നിബാധ



കൊച്ചി: കളമശ്ശേരി എച്ച്.എം.ടി.ജംഗ്ഷനിലെ വസ്ത്രവ്യാപാര കേന്ദ്രമായ വാളംകോട്ടിൽ ടെക്സ്റ്റയിൽസില്‍ തീപിടുത്തം. മൂന്ന് നിലകളിലായി പ്രവർത്തിക്കുന്ന കടയിലെ എല്ലായിടത്തും തീ പടർന്നു കൊണ്ടിരിക്കുന്നു. ഫയർഫോഴ്സ് സംഘം തീ അണക്കാൻ ശ്രമിക്കുന്നു. വൈകിട്ട് 6 മണിയോടെയാണ് സംഭവം.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K