20 May, 2020 02:06:22 PM


പ​ണ​മി​ട​പാ​ട് സം​ഘം ത​ട്ടി​ക്കൊ​ണ്ടു​പോ​യ യു​വാ​വി​നെ പോ​ലീ​സ് മോ​ചി​പ്പി​ച്ചു


പെരു​മ്പാ​വൂ​ര്‍: പ​ണ​മി​ട​പാ​ട് സം​ഘം ത​ട്ടി​ക്കൊ​ണ്ടു​പോ​യ യു​വാ​വി​നെ പോ​ലീ​സ് മോ​ചി​പ്പി​ച്ചു. തി​രു​നെ​ല്‍​വേ​ലി സ്വ​ദേ​ശി അ​ന്‍​വ​റി​നെ​യാ​ണ് മൂ​ന്നം​ഗ സം​ഘം ത​ട്ടി​ക്കൊ​ണ്ടു​പോ​യ​ത്. സ​ഹോ​ദ​ര​ന്‍ ന​ല്‍​കാ​നു​ള്ള 12,000 രൂ​പ തി​രി​കെ ല​ഭി​ക്കു​വാ​നാ​ണ് അ​ന്‍​വ​റി​നെ സംഘം ത​ട്ടി​ക്കൊ​ണ്ടു​പോ​യ​ത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K