02 July, 2020 01:52:23 PM


കൊച്ചിയില്‍ ജയില്‍ ചാടാന്‍ ശ്രമം; മൂന്ന് വനിതാ തടവുകാര്‍ പിടിയില്‍



​കൊച്ചി: കാ​ക്ക​നാ​ട് ജി​ല്ലാ ജ​യി​ലി​ൽ​നി​ന്ന് ത​ട​വ് ചാ​ടാ​ൻ ശ്ര​മി​ച്ച മൂ​ന്ന് സ്ത്രീ​ക​ളെ പോ​ലീ​സ് പി​ടി​കൂ​ടി. മോ​ഷ​ണ​ക്കേ​സ് പ്ര​തി​ക​ളാ​യ റ​സീ​ന, ഷീ​ബ, ഇ​ന്ദു എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. ഇ​വ​രെ തി​രി​കെ ജ​യി​ലി​ൽ എ​ത്തി​ച്ചു. ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ത്തി​നി​ടെ ജ​യി​ലി​ന് പു​റ​ത്ത് മാ​ലി​ന്യം ക​ള​യു​മ്പോ​ൾ ഓ​ടി​പ്പോ​കു​ക‍​യാ​യി​രു​ന്നു. ഇ​വ​രെ പി​ന്തു​ട​ർ​ന്ന് പി​ടി​കൂ​ടു​ക‍​യാ​യി​രു​ന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K