21 July, 2020 02:10:00 PM


ആ​ലു​വ ചു​ണ​ങ്ങം​വേ​ലിയിൽ 18 ക​ന്യാ​സ്ത്രീ​ക​ള്‍​ക്കു കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു



കൊച്ചി: എ​റ​ണാ​കു​ളം ജി​ല്ല​യി​ല്‍ 18 ക​ന്യാ​സ്ത്രീ​ക​ള്‍​ക്കു കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ആ​ലു​വ ചു​ണ​ങ്ങം​വേ​ലി സെ​ന്‍റ് മേ​രീ​സ് പ്രൊ​വി​ന്‍​സി​ലെ ക​ന്യാ​സ്ത്രീ​ക​ള്‍​ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​വ​ര്‍ ക​ഴി​ഞ്ഞ ദി​വ​സം കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ച സി​സ്റ്റ​ര്‍ ക്ലെ​യ​റു​മാ​യി സ​മ്പ​ര്‍​ക്ക​ത്തി​ലേ​ര്‍​പ്പെ​ട്ട​വ​രാ​ണ്.  സി​സ്റ്റ​ര്‍ ക്ലെ​യ​റു​മാ​യി സ​മ്പ​ര്‍​ക്ക​ത്തി​ലേ​ര്‍​പ്പെ​ട്ട ര​ണ്ടു പേ​ര്‍​ക്ക് ക​ഴി​ഞ്ഞ ദി​വ​സം കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. ഇ​തോ​ടെ സി​സ്റ്റ​ര്‍ ക്ലെ​യ​റി​ന്‍റെ സ​മ്പ​ര്‍​ക്കം വ​ഴി രോ​ഗം ബാ​ധി​ച്ച ക​ന്യാ​സ്ത്രീ​ക​ളു​ടെ എ​ണ്ണം 20 ആ​യി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K