07 August, 2020 08:59:27 AM


പെ​രി​യാ​റി​ലെ ജ​ല​നി​ര​പ്പ് ഉ​യ​ര്‍​ന്നു; ആ​ലു​വ മ​ണ​പ്പു​റ​ത്തും ക്ഷേത്രത്തിലും വെ​ള്ളം ക​യ​റി



ആ​ലു​വ: പെ​രി​യാ​റി​ലെ ജ​ല​നി​ര​പ്പ് ഉ​യ​ര്‍​ന്ന​തി​നെ തു​ട​ര്‍​ന്ന് ആ​ലു​വ മ​ണ​പ്പു​റ​ത്ത് വെ​ള്ളം ക​യ​റി. ഇ​തോ​ടെ ശി​വ​ക്ഷേ​ത്ര​ത്തി​ന​ക​ത്തേ​ക്കും വെ​ള്ളം ക​യ​റി. അ​തേ​സ​മ​യം, മഴ ശക്തമായതോടെ എ​റ​ണാ​കു​ളം ജി​ല്ല​യി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ ക്യാ​മ്പു​ക​ളും, ക​ണ്‍​ട്രോ​ള്‍ റൂ​മു​ക​ളും തു​റ​ന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K