26 November, 2020 09:30:59 AM
മുൻ സുഡാൻ പ്രധാനമന്ത്രി സാദിക്ക് അൽ മഹ്ദി കോവിഡ് ബാധിച്ച് മരിച്ചു
അബുദാബി: മുൻ സുഡാൻ പ്രസിഡന്റ് സാദിക്ക് അൽ മഹ്ദി (84) കോവിഡ് ബാധിച്ച് മരിച്ചു. യുഎഇയിൽ വച്ചാണ് അന്ത്യം സംഭവിച്ചത്. രണ്ടുവട്ടം സുഡാൻ പ്രധാനമന്ത്രിയായിരുന്നു അദ്ദേഹം.1986ലാണ് അദ്ദേഹം പ്രധാനമന്ത്രിപദം അലങ്കരിച്ചത്. 1989ൽ നടന്ന സൈനിക അട്ടിമറിയിലൂടെയാണ് അദ്ദേഹം ആദ്യം പുറത്താക്കപ്പെടുന്നത്.