12 October, 2021 07:59:09 AM


തൃ​പ്പൂ​ണി​ത്തു​റ​യി​ൽ ഫ​ർ​ണി​ച്ച​ർ വ​ർ​ക്ക്ഷോ​പ്പി​ന് തീ​പി​ടി​ച്ച് ഒ​രാ​ൾ മ​രി​ച്ചു


തൃ​പ്പൂ​ണി​ത്തു​റ: പേ​ട്ട​യി​ൽ ഫ​ർ​ണി​ച്ച​ർ വ​ർ​ക്ക്ഷോ​പ്പി​ന് തീ​പി​ടി​ച്ച് ഒ​രാ​ൾ മ​രി​ച്ചു. ഇ​ന്ന് പു​ല​ർ​ച്ചെ​യാ​യി​രു​ന്നു സം​ഭ​വം. അ​ഗ്നി​ശ​മ​ന​സേ​ന സ്ഥ​ല​ത്തെ​ത്തി തീ​യ​ണ​ച്ചു. മ​രി​ച്ച​യാ​ളെ തി​രി​ച്ച​റി​ഞ്ഞി​ട്ടി​ല്ല. വ​ർ​ക്ക് ഷോ​പ്പി​നോ​ട് ചേ​ർ​ന്നു​ള്ള വീ​ട്ടി​ൽ താ​മ​സി​ച്ചി​രു​ന്ന ഉ​ട​മ​യെ​യും കു​ടും​ബ​ത്തെ​യും ര​ക്ഷ​പ്പെ​ടു​ത്തി. തീ​പി​ടി​ത്ത​ത്തി​ന്‍റെ കാ​ര​ണം വ്യ​ക്ത​മ​ല്ല.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K