17 November, 2021 02:34:06 PM


കൊ​ച്ചി ന​ഗ​ര​ത്തി​ൽ വ​ഴി​യോ​ര ക​ച്ച​വ​ട​ത്തി​ന് നി​യ​ന്ത്ര​ണം ഏർപ്പെടുത്താൻ ഹൈക്കോടതി നിർദേശം



കൊ​ച്ചി: കൊ​ച്ചി ന​ഗ​ര​ത്തി​ൽ വ​ഴി​യോ​ര ക​ച്ച​വ​ട​ത്തി​ന് നി​യ​ന്ത്ര​ണം. ലൈ​സ​ൻ​സി​ല്ലാ​ത്ത ക​ച്ച​വ​ടം ഹൈ​ക്കോ​ട​തി വി​ല​ക്കു​ക​യാ​യി​രു​ന്നു. ഡി​സം​ബ​ർ ഒ​ന്നു മു​ത​ൽ നി​യ​ന്ത്ര​ണം ന​ട​പ്പാ​ക്കും. ഈ ​മാ​സം 30ന​കം അ​ർ​ഹ​രാ​യ​വ​ർ​ക്ക് തി​രി​ച്ച​റി​യ​ൽ കാ​ർ​ഡും ലൈ​സ​ൻ​സും ന​ൽ​ക​ണ​മെ​ന്ന് കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ടു.

876 പേ​രി​ൽ എ​ഴു​ന്നൂ​റു പേ​ർ​ക്ക് തി​രി​ച്ച​റി​യ​ൽ രേ​ഖ ന​ൽ​കി​യെ​ന്ന് കോ​ർ​പ്പ​റേ​ഷ​ൻ കോ​ട​തി​യെ അ​റി​യി​ച്ചു. ഉ​ത്ത​ര​വ് ന​ട​പ്പാ​ക്കാ​ന്‍ ക​ള​ക്ട​റെ​യും പോ​ലീ​സ് ക​മ്മീ​ഷ​ണ​റേ​യും സ്വ​മേ​ധ​യാ കേ​സി​ൽ ക​ക്ഷി ചേ​ർ​ത്തു. പു​ന​ര​ധി​വാ​സ​ത്തി​ന് അ​പേ​ക്ഷ​ക​ൾ ല​ഭി​ച്ചാ​ൽ ഒ​രു മാ​സ​ത്തി​ന​കം തീ​രു​മാ​ന​മെ​ടു​ക്ക​ണ​മെ​ന്നും കോ​ട​തി ഉ​ത്ത​ര​വി​ട്ടു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K