18 January, 2022 04:09:48 PM


യു​വാ​വ് പാ​ട​ത്ത് തീ​കൊ​ളു​ത്തി മ​രി​ച്ചു; സംഭവം അ​ങ്ക​മാ​ലി വേ​ങ്ങൂ​രി​ൽ


അ​ങ്ക​മാ​ലി: വേ​ങ്ങൂ​രി​ൽ യു​വാ​വ് പാ​ട​ത്ത് തീ​കൊ​ളു​ത്തി മ​രി​ച്ചു. മ​രോ​ട്ടി​ച്ചു​വ​ട് തെ​ക്കി​നേ​ട​ത്തു വീ​ട്ടി​ൽ ആ​ന്‍റോ ആ​ന്‍റ​ണി​യാ​ണ് മ​രി​ച്ച​ത്. പോ​ലീ​സ് മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K