23 March, 2022 01:37:26 PM


ചോ​റ്റാ​നി​ക്ക​ര​യി​ൽ ഇന്നും സം​ഘ​ർ​ഷം: അ​തി​ര​ട​യാ​ള ക​ല്ല് കു​ള​ത്തി​ലെ​റി​ഞ്ഞു



കൊ​ച്ചി: കെ ​റെ​യി​ൽ ക​ല്ലി​ട​ലി​നെ​തി​രേ ഇ​ന്നും സം​സ്ഥാ​ന വ്യാ​പ​ക പ്ര​തി​ഷേ​ധം. ചോ​റ്റാ​നി​ക്ക​ര തി​രു​വാ​ണി​യൂ​രി​ല്‍ സ​ർ​വേ​യ്ക്കെ​തി​രേ നാ​ട്ടു​കാ​ർ വ​ൻ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി. കി​ട​ങ്ങ​യ​ത്ത് പാ​ട​ത്ത് ക​ല്ലി​ടാ​നു​ള്ള ശ്ര​മ​ത്തി​നി​ടെ കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രും പോ​ലീ​സും ത​മ്മി​ൽ ഉ​ന്തും ത​ള്ളു​മു​ണ്ടാ​യി. അ​തി​ര​ട‍​യാ​ള ക​ല്ല് പി​ഴു​തെ​ടു​ത്ത് പ്ര​വ​ർ​ത്ത​ക​ർ കു​ള​ത്തി​ലെ​റി​യു​ക​യും ചെ​യ്തു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K