09 June, 2022 06:30:03 PM


ഷാജ് കിരണുമായുള്ള ഫോൺ സംഭാഷണം നാളെ പുറത്ത് വിടും - സ്വപ്നയുടെ അഭിഭാഷകൻ



കൊച്ചി: ഷാജ് കിരണുമായുള്ള ഫോൺ സംഭാഷണം നാളെ പുറത്ത് വിടുമെന്ന് സ്വപ്നയുടെ അഭിഭാഷകൻ. കെ പി യോഹന്നാന്‍റെ ജീവനക്കാരൻ എന്ന തരത്തിലാണ് ഷാജ് പരിചയപ്പെടുന്നത്. ഷാജ് എത്തിയത് മുഖ്യമന്ത്രിയുടെ ദൂതനായാണെന്നും മുൻ മന്ത്രി കെ ടി ജലീലിന്‍റെ പരാതിയെ തുടർന്ന് രജിസ്റ്റർ  ചെയ്ത കേസ് റദ്ദാക്കാൻ നാളെ ഹർജി നൽകുമെന്നും അഭിഭാഷകൻ അഡ്വ.കൃഷ്ണരാജ് പറഞ്ഞു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K