19 June, 2022 05:36:18 AM


പാ​​​സ്പോ​​​ർ​​​ട്ടി​​​ൽ കൃ​​​ത്രി​​​മം കാ​​​ണി​​​ച്ച് വി​ദേ​ശ​ത്തേ​ക്കു ക​ട​ക്കാ​ൻ ശ്ര​മി​ച്ച ഏ​ഴു സ്ത്രീ​ക​ൾ പി​ടി​യി​ൽ

 

കൊച്ചി: പാ​​​സ്പോ​​​ർ​​​ട്ടി​​​ൽ കൃ​​​ത്രി​​​മം കാ​​​ണി​​​ച്ച് കൊ​​​ച്ചി വി​​​മാ​​​ന​​​ത്താ​​​വ​​​ളം വ​​​ഴി വി​​​ദേ​​​ശ​​​ത്തേ​​​ക്കു പോ​​​കാ​​​ൻ ശ്ര​​​മി​​​ച്ച ത​​​മി​​​ഴ്നാ​​​ട്ടു​​​കാ​​​രി​​​ക​​​ളാ​​​യ ഏ​​​ഴു സ്ത്രീ​​​ക​​​ളെ എ​​​മി​​​ഗ്രേ​​​ഷ​​​ൻ വി​​​ഭാ​​​ഗം പി​​​ടി​​​കൂ​​​ടി. ഇ​​​വ​​​ർ ദു​​​ബാ​​​യ് വ​​​ഴി കു​​​വൈ​​​റ്റി​​​ലേ​​​ക്കു പോ​​​കാ​​​നാ​​​ണ് എ​​​ത്തി​​​യ​​​ത്. പാ​​​സ്പോ​​​ർ​​​ട്ടി​​​ന്‍റെ ഏ​​​താ​​​നും പേ​​​ജു​​​ക​​​ൾ കീ​​​റി​​​മാ​​​റ്റി കൃ​​​ത്രി​​​മ​​​മാ​​​യി ഉ​​​ണ്ടാ​​​ക്കി​​​യ പേ​​​ജു​​​ക​​​ൾ വ​​​ച്ചി​​​രു​​​ന്നു. ദു​​​ർ​​​ഗ മാ​​​ധ​​​വ​​​ൻ, ഫാ​​​ത്തി​​​മ സൈ​​​ദ്, കാ​​​മാ​​​ക്ഷി വെ​​​ങ്കി​​​ടേ​​​ശ്വ​​​ര​​​ൻ, ജ​​​യ​​​കൃ​​​ഷ്ണ പാ​​​ർ​​​വ​​​തി, കാ​​​ളി​​​യ​​​മ്മാ​​​ൾ ഹ​​​രി​​​കൃ​​​ഷ്ണ, കാ​​​ളി അ​​​മ്മാ​​​ൾ ഗോ​​​വി​​​ന്ദ​​​രാ​​​ജ്, ഹം​​​സി സ​​​മ്പ​​​ത്ത് എ​​​ന്നി​​​വ​​​രാ​​​ണ് പി​​​ടി​​​യി​​​ലാ​​​യ​​​ത്. ഇ​​​വ​​​രെ നെ​​​ടു​​​മ്പാ​​​ശേ​​​രി പോ​​​ലീ​​​സി​​​ന് കൈ​​​മാ​​​റി. ഇ​​​ന്ന് കോ​​​ട​​​തി​​​യി​​​ൽ ഹാ​​​ജ​​​രാ​​​ക്കും.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K