23 April, 2019 11:20:00 PM


മഹാത്മാഗാന്ധി സർവകലാശാല: ഉത്തരക്കടലാസ് മൂല്യനിർണയ ക്യാമ്പുകൾ 25 ന് പുനരാരംഭിക്കും


കോട്ടയം: മഹാത്മാഗാന്ധി സർവകലാശാലയുടെ കേന്ദ്രീകൃത ഉത്തരക്കടലാസ് മൂല്യനിർണയ ക്യാമ്പുകൾ ഏപ്രിൽ 25ന് പുനരാരംഭിക്കും. ഒമ്പതു കേന്ദ്രങ്ങളിലായാണ് മൂല്യനിർണയം.  അതത് ക്യാമ്പുകളിൽ നിയോഗിക്കപ്പെട്ട അധ്യാപകർ 25 ന് ഹാജരാകണമെന്ന് പരീക്ഷ കൺട്രോളർ അറിയിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K