17 February, 2022 10:46:43 PM


സൂപ്പർ മാർക്കറ്റിൽ വച്ച് യുവതിക്ക് മര്‍ദ്ദനം; ഒളിവിൽ പോയ പ്രതി മുവാറ്റുപുഴയിൽ പിടിയിൽ

 

തൃപ്പൂണിത്തുറ: സൂപ്പർ മാർക്കറ്റിൽ യുവതിയെ മർദ്ദിച്ചയാൾ പോലീസ് പിടിയിലായി. തൃപ്പൂണിത്തുറ കണ്ണൻകുളങ്ങര കണ്ണാടി കോവിലിൽ കുട്ടപ്പൻ്റെ മകൻ സതീഷാണ് പിടിയിലായത്. സംഭവത്തിന്‌ ശേഷം  ഒളിവിൽ പോയ പ്രതിയെ മുവാറ്റുപുഴയിൽ നിന്ന് ഹിൽപാലസ്‌ എസ് എച്ച് ഒ, കെ ജി അനീഷിന്റെ നേതൃത്വത്തിലാണ്  പിടികൂടിയത്. 


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K