10 July, 2022 07:54:56 AM


കാ​ല​വ​ർ​ഷം ക​ന​ത്തു; ചെ​റാ​യി ബീ​ച്ചി​ൽ ശേ​ഷി​ച്ചി​രു​ന്ന മ​ണ​ൽ​തീ​ര​വും ക​ട​ൽ ക​വ​ർ​ന്നു



കൊച്ചി: കാ​ല​വ​ർ​ഷം ക​ന​ത്ത​തോ​ടെ ചെ​റാ​യി ബീ​ച്ചി​ൽ ശേ​ഷി​ച്ചി​രു​ന്ന മ​ണ​ൽ​തീ​ര​വും ക​ട​ൽ ക​വ​ർ​ന്നു. ബീ​ച്ചി​ലെ​ത്തു​ന്ന സ​ന്ദ​ർ​ശ​ക​ർ​ക്ക് ഇ​പ്പോ​ൾ വാ​ക്ക് വേ​യി​ൽ നി​ന്നും ക​ട​ൽ ക​ണ്ട് മ​ട​ങ്ങേ​ണ്ടി​വ​രും. ക​ട​ലാ​ണെ​ങ്കി​ൽ കാ​ല​വ​ർ​ഷ​ക്കു​തി​പ്പി​ൽ ക​ലി​തു​ള്ളി നി​ൽ​ക്ക​യാ​ണ്. വ​ർ​ഷ​കാ​ലം തു​ട​ങ്ങു​ന്ന​തി​നു മു​ന്പ് വാ​ക്ക്‌​വേ​യു​ടെ താ​ഴെ പാ​കി​യി​ട്ടു​ള്ള ക​രി​ങ്ക​ല്ലു​ക​ൾ ഭൂ​രി​ഭാ​ഗ​വും മ​ണ​ൽ മൂ​ടി കി​ട​ക്കു​ക​യാ​യി​രു​ന്നു. തൊ​ട്ട് താ​ഴ​യും മ​ണ​ൽ പ​ര​പ്പ് സ​മൃ​ദ്ധ​മാ​യി​രു​ന്നു. 

മ​ഴ ശ​ക്ത​മാ​യ​തി​നൊ​പ്പം തി​ര​ക​ളും ശ​ക്ത​മാ​യ​തോ​ടെ​യാ​ണ് മ​ണ​ൽ മു​ഴ​വ​ൻ ക​ട​ൽ ക​വ​ർ​ന്ന​ത്. ക​ട​ൽ ക്ഷോ​ഭി​ച്ചി​രി​ക്കു​ന്ന​തി​നാ​ൽ സ​ന്ദ​ർ​ശ​ക​ർ​ക്ക് ക​ട​ലി​ൽ ഇ​റ​ങ്ങാ​ൻ അ​നു​വാ​ദ​മി​ല്ല. ഇ​റ​ങ്ങാ​ൻ ശ്ര​മി​ക്കു​ന്ന​വ​രെ ലൈ​ഫ് ഗാ​ർ​ഡു​ക​ൾ ത​ട​യു​ന്നു​ണ്ട്. വ​ർ​ഷ​കാ​ല​ത്ത് ബീ​ച്ചി​ലെ മ​ണ​ൽ മു​ഴു​വ​ൻ ഒ​ലി​ച്ചു​പോ​കു​ന്ന​ത് പ​തി​വാ​യ ഒ​രു പ്ര​തി​ഭാ​സ​മാ​ണെ​ങ്കി​ലും ചെ​റാ​യി ബീ​ച്ചി​നെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം ഇ​ത് വാ​ക് വേ​യു​ടെ ബ​ല​ക്ഷ​യ​ത്തി​നു കാ​ര​ണ​മാ​കു​മെ​ന്ന് ചൂ​ണ്ടി​ക്കാ​ണി​ക്ക​പ്പെ​ടു​ന്നു. 500 മീ​റ്റ​ർ നീ​ള​മു​ള്ള വാ​ക് വേ​യു​ടെ വ​ട​ക്ക് ഭാ​ഗ​ത്ത് പു​ലി​മു​ട്ട് സ്ഥാ​പി​ച്ചാ​ൽ ഇ​ത് വാ​ക്‌​വേ​യു​ടെ സം​ര​ക്ഷ​ണ​ത്തി​നും മ​ണ​ൽ അ​ടി​ഞ്ഞ് തീ​രം രൂ​പ​പ്പെ​ടാ​നും ഉ​പ​കാ​ര​പ്ര​ദ​മാ​കു​മെ​ന്നാ​ണ് വി​ദ​ഗ്ദ​ർ പ​റ​യു​ന്ന​ത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K