10 July, 2022 12:35:14 PM


ഏ​ഴുവ​യ​സു​കാ​രി​യെ ബ​ക്ക​റ്റി​ലെ വെ​ള്ള​ത്തി​ൽ മു​ക്കി​ക്കൊ​ല്ലാ​ൻ ശ്ര​മം; യുവാവ് അറസ്റ്റിൽ



കൊ​ച്ചി: വീ​ട്ടി​ല്‍ അ​തി​ക്ര​മി​ച്ചു ക​യ​റി ഏ​ഴ് വ​യ​സു​കാ​രി​യാ​യ കു​ട്ടി​യെ കൊ​ല്ലാ​ന്‍ ശ്ര​മി​ച്ച​യാ​ള്‍ അ​റ​സ്റ്റി​ല്‍. കൊ​ച്ചി അ​യ്യ​പ്പ​ന്‍​കാ​വി​ല്‍ വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് സം​ഭ​വം. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ത​മി​ഴ്‌​നാ​ട് സ്വ​ദേ​ശി​യും തൃ​ശൂ​ര്‍ ഒ​ല്ലൂ​ര്‍ വി​എം​വി അ​നാ​ഥാ​ല​യ​ത്തി​ലെ അ​ന്തേ​വാ​സി​യു​മാ​യ അ​ബൂ​ബ​ക്ക​ര്‍ സി​ദ്ധി​ഖ്(27)​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K