24 August, 2022 01:36:29 PM


പി ടി എ യുമായി തർക്കം: വെണ്ണല സ്കൂൾ കെട്ടിടം പൂട്ടി കിഫ്ബി



കൊച്ചി : വെണ്ണല ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂൾ പൂട്ടി കിഫ്ബി. കെട്ടിടത്തിന്റെ നിർമ്മാണപൂർത്തീകരണ സർട്ടിഫിക്കറ്റ് കിട്ടിയിട്ടില്ലെന്ന് വിശദീകരണം. നാളെ പ്ലസ് വൺ ക്ലാസ്സുകൾ തുടങ്ങാനിരിക്കേയുണ്ടായ നടപടിക്ക് കാരണം കിഫ് ബി - പി.ടി.എ തർക്കം എന്ന് ആരോപണം. നിലവിൽ ക്ലാസ്സുകൾ നടക്കുന്നത് ഇടിഞ്ഞു വീഴാറായ കെട്ടിടത്തിലാണ്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K