14 September, 2022 02:37:05 PM


ആലുവയിൽ 200 ഗ്രാം എം ഡി എം എ യുമായി രണ്ട് പേർ പിടിയിൽ



ആലുവ: ആലുവയിൽ 200 ഗ്രാം എം ഡി എം എ യുമായി രണ്ട് പേർ പിടിയിൽ. നജീബ്, നിധിൻ എന്നിവരാണ് പിടിയിലായത്. റൂറൽ എസ്.പി വിവേക് കുമാറിന് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ ആലങ്ങാട് കൃഷ്ണപുരം ക്ഷേത്രത്തിന് സമീപം നിന്നാണ് ഇവരെ പിടികൂടിയത്. പൊതു വിപണിയിൽ പത്ത് ലക്ഷം രൂപ വില വരും പിടിച്ചെടുത്ത എം ഡി എം എയ്ക്ക്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K