21 October, 2022 10:01:57 AM


സ്വര്‍ണം മോഷ്ടിച്ച പോലീസുകാരന്‍ അറസ്റ്റില്‍: മോഷണം സുഹൃത്തിന്‍റെ വീട്ടിൽ



കൊച്ചി: സുഹൃത്തിന്‍റെ വീട്ടില്‍ നിന്നും സ്വര്‍ണം മോഷ്ടിച്ച പോലീസുകാരന്‍ അറസ്റ്റില്‍. സിറ്റി എആര്‍ ക്യാമ്പിലെ അമല്‍ദേവാണ് അറസ്റ്റിലായത്. എറണാകുളം ഞാറയ്ക്കല്‍ സ്വദേശി നടേശന്‍റെ വീട്ടിലാണ് കവര്‍ച്ച നടന്നത്. നടേശന്‍റെ മരുമകളുടെ 10 പവന്‍ സ്വര്‍ണമാണ് അമല്‍ മോഷ്ടിച്ചത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K